ഒരു തുടക്കകാരന്‍റെ കഥ 4

Posted by

അവൾ ചോദ്യ ഭാവത്തിൽ അവനെ ഒന്ന് നോക്കി

“നീ ഇപ്പൊ സ്വതന്ത്ര ആണല്ലേ “

എന്നു പറഞ്ഞ് പല്ല് കടിച്ചു പിടിച്ച് ചിരിച്ചു . അവളാണെങ്കിൽ നാണം കൊണ്ട് ആകെ ചൂളി പോയി

“ അപ്പുവേട്ടാ……….” എന്നും പറഞ്ഞവർ ചിണുങ്ങി

തുണി അലക്കി വച്ച ബക്കറ്റ് അവൾ കുറച്ച് മുകളിലേക്ക് കയറ്റി വച്ചു .

“ എടി കെട്ടിയോളെ നമ്മുടെ പിള്ളേരെ സോപ്പ് തേച്ച് കുളിപ്പിക്കേടി “

അത് കെട്ടവളൊന്നു ചിരിച്ചു

“ ഓ ശെരി കെട്ടിയോനെ “

അത് കേട്ട് അവനും ചിരിച്ചു ,

അവൾ കുട്ടികളുടെ അടുത്തേക്ക് ചെന്ന്‌ അവരെ നല്ലതുപോലെ സോപ്പ് തേച്ച് കൊടുത്തു
അപ്പോഴൊക്കെ അപ്പുവിന്ടെ കുണ്ണ പാതി എഴുന്നേറ്റ് മയങ്ങി കിടക്കുകയായിരുന്നു .

അവൾ പതിയെ കുളത്തിന്റെ പടവുകൾ ഓരോന്നായി ഓരോന്നായി ഇറങ്ങി ചെന്നു . നെഞ്ചോളം വെള്ളം എത്തിയപ്പോൾ അവൾ നിന്ന്‌ തിരിഞ്ഞ് അപ്പുവിനെ നോക്കി

അപ്പോഴും അവളുടെ ചുണ്ടുകളിൽ ചിരി വിടർന്നിരിപ്പുണ്ടായിരുന്നു .

ആ കണ്ണുകൾ തിളങ്ങുന്നുണ്ട്

അത് കണ്ട് അപ്പുവിന് കരയ്ക്ക് ഇരിക്കുവാൻ പറ്റില്ലായിരുന്നു , അവൻ പതിയെ അവളുടെ കണ്ണിൽ മാത്രം നോക്കി ചിരിച്ചുകൊണ്ട് കൽ പടവുകൾ ഇറങ്ങി ഇറങ്ങി വെള്ളത്തിലേക് കാലുവച്ചു.

അപ്പഴേക്കും അതുലും അതുല്യയും അപ്പുവിന്ടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു

ആ തണുത്ത വെള്ളം അവന്റെ വികാരത്തെ അവളുടെ കണ്ണിൽ നിന്നും മാറ്റി

കുട്ടികളോട് ദേഷ്യപ്പെടാൻ തോന്നിയപ്പോഴേക്കും കുട്ടികളുടെ കൂടെ അമ്മുവും അവന്ടെ മേത്തേക്ക് വെള്ളം തെറിപ്പിക്കുവാൻ തുടങ്ങി

അവന് ഒന്നും ചെയ്യുവാൻ പറ്റാത്ത അത്രയും വേഗത്തിൽ ആയിരുന്നു 3 പേരുടെയും പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *