പാച്ചുവിൻറെ ലോകം [നാസിം]

Posted by

അവൻ പെട്ടന്ന് ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ സങ്കടമായി……

സോറി ചേച്ചി എന്നു പറഞ്ഞു അവൻ അവളെ ഓടി ചെന്നു കെട്ടിപിടിച്ചു….

ഐഷ ഇതു കണ്ടു വാ പൊളിച്ചു…..

ഇക്ക വാ നമുക്ക് കിടക്കാ അവരോന്നായി. നമപുറത്തും…

അവർ പോയി വാതിൽ അടച്ചു….

അനിത അവനെ അരയിൽ പിടിച്ചു താഴ്ത്തി റൂമിലേക്ക് കൊണ്ട് പോയി….

അനിത :ടാ പോയി മുഖം തുടച്ചെ.. അവൻ മുഖം തുടച്ചു അവളുടെ അടുത്ത് വന്നു ബെഡിൽ ഇരുന്നു ……..

അവൾ ടീപോയിൽ നിന്നും മൂടി വെച്ച ചോറ് എടുത്തു.

“”ടാ വാ തുറക്ക്….

പാച്ചു :എനിക്ക് വേണ്ട ചേച്ചി…..

അനിത :ഞാനാ തരുന്നേ എന്റെ ചക്കര കുട്ടൻ കഴിച്ചേ…..

അവൻ വാ തുറന്ന് അവൾ ഓരോ ഉരുളയും അവന്റെ വായിൽ വെച്ച് കൊടുത്തു…

“നിനക്ക് ഇഷ്ട്ടപെട്ട വെണ്ടയ്ക്ക തോരൻ ആട. എന്റെ കുട്ടൻ കഴിക്കാതെ ചേച്ചിക്ക് ഇറങ്ങോ….

പാച്ചു അവളെ നോക്കി… അപ്പൊ അമ്മടെത്തു പറഞ്ഞതോ…….

അതു വെറുതെ പറഞ്ഞതാടാ പൊട്ടാ അവളും അവനും ഫുഡ്. കൈച്ചു കിടന്നു
അവൾ അവനെ കെട്ടിപിടിച്ചു പറഞ്ഞു.
ചേച്ചീനെ ദേഷ്യം ആണോ നിനക്ക്…

എന്നാലും ചേച്ചിക് എന്നോട് പറയായിരുന്നു…..

അവൾ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…. സോറി…..

ചേച്ചിടെ കൈത്തണ്ടയിൽ കിടക്കണോ….

അവൻ മ്മ്മ്

അവൻ അവളുടെ വെളുത്തകൈ തണ്ടയിൽ കിടന്നു…. ചെരിഞ്ഞു അവളെ കെട്ടിപിടിച്ചു കിടന്നു….
അവൻ എന്തോ ഓർത്തു കിടക്കുന്ന അവളോട് പറഞ്ഞു…
ചേച്ചിക് എന്നേലും ഇഷ്ട്ടം ആ ചേട്ടനെ ആണല്ലേ…. .

അവൾ അവനെ നോക്കി

അതെന്താടാ കുട്ടാ നീ അങ്ങനെ പറഞ്ഞെ….

അവൻ :ഒന്നുല്ല…….

പറടാ കുറുംബാ…….

അവൻ അവളോട്‌ പറഞ്ഞു ഞാൻ പറഞ്ഞതിന് മറുപടി പറ ചേട്ടനെ ആണോ ഏറ്റവും കൂടുതൽ ഇഷ്ട്ടം…

അവൾ അവനെ നോക്കി പറഞ്ഞു അതെ…

 

അതു കേട്ടതും….. അവന്റെ കണ്ണ് നിറഞ്ഞു അവൻ അവളുടെ കൈ തണ്ടയിൽ നിന്നും കയ്യെടുത്തു അവൾക് എതിരെ തിരിഞ്ഞു കിടന്നു…..

Leave a Reply

Your email address will not be published. Required fields are marked *