ഋഷി: ഓക്കേ
അങ്ങനെ ഞങ്ങൾ അവിടെ നിന്നു വലിച്ചു. ഋഷി ഉള്ളിൽ പോയി പാറു എന്നെ വന്നു കെട്ടിപിടിച്ചു.
ഞാൻ: ഫിറ്റ് ആയോ?
പാറു: കുറച്ചു, ഞാൻ ഇതിനുമുന്നേ rum കഴിച്ചിട്ടില്ല അതുകൊണ്ടാ
ഞാൻ: ഇനി ബ്രാൻഡ് മാറ്റി അടിക്കേണ്ട നാളെ നല്ല തലവേദന ഉണ്ടാവും.
പാറു: അഹ് ഞാൻ മതിയാക്കി
മായ: ടാ കഴിക്കാം ബാ
ഞങ്ങൾ കഴിക്കാൻ പോയി. ഋഷി ഇപ്പോഴും അടിക്കുന്നുണ്ടാരുന്നു, കുറഞ്ഞത് ഒരു 7 പെഗ് അവൻ അടിച്ചിട്ടുണ്ട്. അനു ഒരു 3 beer അടിക്കുന്നതും ഞാൻ കണ്ടു. അഹ് എന്തേലും കാണിക്കട്ടെ. ഞാൻ കഴിക്കാൻ തുടങ്ങി, നല്ല വിശപ്പുണ്ടാരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഋഷി നല്ല ഫിറ്റ് ആയി അനുവും. ഋഷി ഇപ്പൊ വാളുപണിയും എന്ന് എനിക്ക് തോന്നി, ഞാൻ അത് അജുനോടും പറഞ്ഞു. അനു അവനെ കൂട്ടി എന്റെ റൂമിൽ പോയി, വാളുവെക്കുന്നതിന്റെ ഒച്ച പുറത്തു കേട്ടു, ഒപ്പം അനുവിന്റെ അയ്യേ എന്നൊരു വിളിയും. അജുവും പാറുവും കഴിച്ചു കഴിഞ്ഞിരുന്നു, അവർ പോയി നോക്കി, അപ്പൊ ഋഷി വാളുവെച്ചു ബാത്തൂമിന്റെ തറയിൽ ഇരിക്കുന്നു, അനുവിന്റെ ഡ്രെസ്സിൽ ഒക്കെ ഉണ്ട് വാള്.
അജു, ഒരുവിധത്തിൽ ഋഷിയെ റെഡി ആക്കി കൊണ്ടുവന്നു കട്ടിലിൽ കിടത്തി. അവൻ തന്നെ ബാത്രൂം ക്ലീൻ ആക്കി airfreshner അടിച്ചു. AC ഓൺ ആക്കി കതകടച്ചു. അപ്പോഴേക്കും അനു ഡ്രസ്സ് മാറി വന്നു, വന്നപാടെ അവൾ ഒരു beer പൊട്ടിച്ചു അടിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു, പാറു അവളേം കൂട്ടി ബാൽക്കണിൽ പോയി, മായയും കൂടെ പോയി, സമാധാനിപ്പിക്കാൻ ആവും.
കുറച്ചു കഴിഞ്ഞ് എല്ലാം ഓക്കേ ആയി, ഋഷി ഒഴികെ ബാക്കി എല്ലാരും കൂടി ഇരുന്നു സംസാരിക്കാൻ തുടങ്ങി, അപ്പോഴാണ് ഞാൻ അനുവിന്റെ ഡ്രസ്സ് നോക്കുന്നത്, ഒരു ഷോർട്സ് ആണ് വേഷം, നല്ല തുട, മുലയും വലുതാണ്. മൊത്തത്തിൽ ഒരു നല്ല ചരക്ക്. ഞാൻ നോക്കുന്നത് അനു കണ്ടു. ഞാൻ കണ്ണ് വെട്ടിച്ചു.