പാറുവും ഞാനും തമ്മിൽ 2 [മാർക്കസ്]

Posted by

ഞാൻ: ടാ അജു, പാറു പറഞ്ഞു നമ്മുക്ക് Goa പോയാലോ എന്ന്

അജു: പോണ്ടിച്ചേരി പോയതിന്റെ ക്ഷീണം മാറിയിട്ട് പോരെ അളിയാ 🤣🤣🤣🤣

മായ: അത് സത്യം

പാറു: come on guys. നമ്മുക്ക് പോയാലോ?

അനു: ഞാൻ റെഡി

ഞാൻ: ഋഷിയോട് പറയേണ്ടേ?

അനു: ഗോവയിൽ പോണമെന്നു ഇടയ്ക്കു പറയാറുണ്ട്, അവൻ ഉറപ്പായും വെരും.

ഞാൻ: അജു, മായേ അപ്പൊ നമ്മൾ പോകുന്നു ഓക്കേ

മായ: നീ പ്ലാൻ ഉണ്ടാക്ക്, നമ്മുക്ക് നോക്കാടാ

അജു: അതെ നമ്മുക്ക് നോക്കാം

പാറു: അതുവേണ്ട നമ്മുക്ക് എല്ലാർക്കുംകൂടെ പ്ലാൻ ഉണ്ടാക്കാം.

ഞാൻ: ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ വില്ല ഉണ്ട്, നല്ല സൗകര്യം ആണ്, പൂൾ ഒക്കെ ഉണ്ട്. കാശും കൊടുക്കേണ്ട

അജു: ആരാടാ അത്?

ഞാൻ: ടാ നമ്മുടെ കൂടെ പഠിച്ച ടോം, അവൻ ഇപ്പൊ ദുബായിൽ ആണ്, ഗോവയിൽ അവനു ഒരു ഫ്ലാറ്റ് പിന്നെ ഒരു വില്ല ഉണ്ട്.

അജു: അപ്പൊ ഇനി ബഡ്ജറ്റ് പറ.

ഞാൻ: നമ്മൾ പോണ്ടിച്ചേരി പോയപ്പോ എടുത്ത ഇന്നോവ തന്നെ എടുക്കാം, റേറ്റ് തുല്യമായി ഷെയർ ചെയ്യാം.

അനു: എന്നാലും ഏകദേശം എത്രവും എല്ലാംകൂടി?

ഞാൻ: couples ആയിട്ട് പറയാം, 2 പേർക്ക് ഒരു 12000 രൂപ, ബാക്കിയൊക്കെ നമ്മൾ ചിലവാക്കുന്നപോലെ. പിന്നെ സ്വന്തമായി ഉള്ള ചെലവ് അവരവർ തന്നെ നോക്കുക.

എല്ലാർക്കും സമ്മതം.

അങ്ങനെ എല്ലാരും കിടക്കാൻ പോയി, പാറു വന്ന ശേഷം ഞാൻ ഒരു മെത്ത വാങ്ങിച്ചിരുന്നു, അത് ഞാൻ പുറത്തെടുത്തു ഒരു ബെഡ്ഷീറ്റ് എടുത്തു വിരിച്ചു ഒരു 4 തലയിണയും. പാറു വന്നു എന്റെ കൂടെ കിടന്നു. ഞാൻ മേത്ത ഇട്ടതു ബാൽക്കണിൽ ആരുന്നു. നല്ല നിലാവുണ്ട്. ഞാൻ പോയി അവർ കിടക്കുന്ന റൂം പുറത്തുനിന്നു ലോക്ക് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *