പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Posted by

ഞാൻ: വെല്ല്യ ഫിലോസഫി ആണ്. നല്ലത്.

ഞാൻ: അതാണ് ഞാൻ പറഞ്ഞത് ആ bond. ഇപ്പൊ മനസ്സിലായോ?

പാറു: yes മനസ്സിലായി. Soul mates ആല്ലേ.

ഞാൻ: അയ്യേ അങ്ങനൊന്നും ഇല്ല, soulmates പച്ചക്കള്ളം ആണ്. 2 പേർ തമ്മിൽ വേണ്ടത് പരസ്പര വിശ്വാസം തന്നാ. ബാക്കിയെല്ലാം താനേ വന്നോളും. ഇപ്പൊ ഞാൻ ഒരു ഉദ്ധഹരണം പറയാം, അനു ഋഷി, അവനു അവളോടുള്ളത് നിന്റെ അഭിപ്രായത്തിൽ എന്താ?

പാറു: possessiveness വേറെ എന്ത്.

ഞാൻ: ഒലക്ക, ഇതാണോ possessiveness, ഇതിന്റെ പേരാണ് Lack of trust, വിശ്വസമില്ലായ്മ. അവനവളെ സംശയമാണ്.

പാറു: ശെരിയാ, കോളേജിൽ വെച്ച് അവൾക്ക് ഒരു ഏതെലും ചെറുക്കന്മാരോട് മിണ്ടുന്നകണ്ടാൽ അവന് കലികേറും. അതെ ഈ വിഷയം വിടാം. ഇന്നത്തേക്കുള്ള ഫിലോസഫി ആയി, വയറുനിറഞ്ഞു.

ഞാൻ: വേദാന്തം എനിക്ക് വെല്ല്യ ഇഷ്ടമാണ്.

പാറു: ഇത് വേദനതമല്ല മണ്ടാ, ഫിലോസഫിയാ.

ഞാൻ: രണ്ടും ഇഷ്ടമാണ്.

പാറു: നിന്നോട് ജയിക്കാൻ പറ്റില്ല. ഞാൻ ഒന്നുടൊന്നു കുളിക്കട്ടെ.

പാറു എന്റെ മടിയിൽവന്നിരുന്നു, ഒരുമ്മ തന്നു. എന്നിട്ട് കുളിക്കാൻ പോയി.

ഞാൻ: ഡി ഒന്ന് നിക്ക്

പാറു: എന്താ കൂടെ വരുന്നോ?

ഞാൻ: അതല്ല, വെയിറ്റ്.

ഞാൻ ഫോണെടുത്ത് അജുനെ വിളിച്ചു.

അജു: ഹലോ, പറയെടാ

ഞാൻ: ടാ ബസ് കിട്ടിയോ?

അജു: ഞാൻ ബസിലാ, എടുത്തിട്ടില്ല.

ഞാൻ: ടാ പിന്നെ ഒരുകാര്യം ചോദിക്കണം അതാ വിളിച്ചേ.

അജു: പറ മോനെ

ഞാൻ: ഞാൻ നിന്റെ ബാത്ത് tub ഒന്ന് യൂസ് ചെയ്തോട്ടെ?

അജു: ഇതൊക്കെ ചോതിക്കണോ അളിയാ എന്താടാ.

ഞാൻ: ഞാൻ ചോദിച്ചിട്ടല്ലേ ചെയ്യൂ അതാ ശെരി.

അജു: അഹ് ശെരി ശെരി നീയായി നിന്റെപാടായി.

Leave a Reply

Your email address will not be published. Required fields are marked *