ഞാൻ ഓഫീസിൽ ചെന്നപ്പൊത്തന്നെ പിള്ളാര് എന്നെ കളിയാക്കും, പാറുന്റെ കാര്യം അവർക്കറിയാം.
ജീവിതം അങ്ങനെ നല്ല രീതിയിൽ പോകുന്നു…….
ഇപ്പോൾ ഞങ്ങൾ എല്ലാരുംകൂടി എല്ലാ വെള്ളിയാഴ്ച വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെ ഒന്നിച്ചുണ്ടാവും. അനുവും ഋഷിയും ഉണ്ടാവും ഒപ്പം. ആ മൂന്നാമത്തെ മുറി അവർക്കായി തുറന്നുകൊടുത്തു. ഋഷിക്ക്, ചെറിയ മാറ്റങ്ങൾ ഒക്കെ വന്നുതുടങ്ങി. ഇപ്പൊ കാലൊക്കെ ശെരിയായി. എന്നാലും അവന് ഞങ്ങളെയൊക്കെ face ചെയ്യാൻ ഇപ്പോഴും കുറച്ച് ബുദ്ധിമുട്ടാണ്, പക്ഷെ അനു, അതൊരു വല്ലാത്ത മാറ്റമായി പോയി. പണ്ട് അവൾ പേടിയോടെ ചെയ്തിരുന്ന പലതും ഇപ്പൊ ഒരു ഭയവുമില്ലാതെ ചെയ്യുന്നു.
ഷോർട്സ് ഇടുന്നത് ഋഷിക്ക് ദേഷ്യം ആരുന്നു, ഇപ്പോളവൾ അത് മാത്രമേ ഇടാറുള്ളു. എന്റേം അജുന്റേം മുന്നിൽ ഒരു നാണവുമില്ലാതെ അവൾ അവളുടെ തുടുത്ത തുട കാണിച്ചിരിക്കും. ഋഷി ഉള്ളതുകൊണ്ട് ഞങ്ങൾ നേരിട്ട് നോക്കാറില്ല എന്നാലും നോക്കും. വായിനോട്ടം അത് ആർക്കും തടുക്കാൻ പറ്റുന്ന ഒന്നല്ല. ഋഷിയും ഒട്ടും മോശമല്ല, അവൻ പാറുനേം മായേം ഒക്കെ നല്ലപോലെ നോക്കി വെള്ളമിറക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, ഞങ്ങക്ക് അവന്റെ പെണ്ണിനെ നോക്കാമെങ്കിൽ, അവനും ആവാം ഇതൊക്കെ. പിന്നെ ഇതൊന്നുമത്ര വെല്ല്യ തെറ്റൊന്നുമല്ലല്ലോ.
അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച ഞങ്ങൾ എല്ലാരും ഫ്ലാറ്റിൽ കൂടി.
ഞാൻ: ഇന്ന് ഞാൻ ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പോവാണ്.
പാറു: അതിനു ചിക്കൻ എവിടെ?
ഞാൻ: അതൊക്കെ ഞാൻ ഇന്നലത്തന്നെ marinate ചെയ്ത് ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്, ഇപ്പൊ 24 മണിക്കൂർ കഴിഞ്ഞു ചിക്കൻ നല്ല സ്മൂത്ത് ആയിട്ടുണ്ടാവും.