“ഡാ !ആണോടാ? ”
അരുണിന്റെ അമ്മ ചോദിച്ചു
“ഒന്നും ഇല്ല!” എന്ന് പറഞ്‍ അവൻ അകത്തേക്ക് പോയി റീന അരുണിന്റെ അമ്മയുമായി കുറച്ച്നേരം സംസാരിച്ചിട്ട് അവളും പോയി.
റീനയുടെ വീഡിയോസ് അരുണിൽ വലിയ ആഘാതം ഉണ്ടാക്കിയിരുന്നു, അവന്റെ മനസ്സിൽ ആ ദൃശ്യങ്ങൾ എപ്പോഴും മിന്നി മറഞ്ഞു കൊണ്ടിരുന്നു. കോളേജിൽ
മിസ്സ്മാർ class എടുക്കുമ്പോഴും കൂട്ടുകാരുമായി ഇരിക്കുമ്പോളും എല്ലാം അവൻ ചിന്താമക്നനായിരുന്നു. അവൻ അന്ന് ഉച്ചക്ക് സുഖം ഇല്ല എന്ന് പറഞ്‍ വീട്ടിലേക്ക് പൊന്നു.
വീട്ടിൽ വന്ന ശേഷം അവൻ നേരെ കട്ടിലിൽ മാറി കിടന്നു
‘എനിക്ക് ഇത് എന്താ സംഭവിക്കുന്നത്?
ഈ പോക്ക് പോയാൽ എനിക്ക് എന്തേലും അസുഖം പിടിക്കും’ അവൻ മനസ്സിൽ പറഞ്ഞു. അവനു തല ആകെ പൊട്ടി പിളരുന്ന പോലെ, അങ്ങനെ ഇടക്ക് എപ്പഴോ അവൻ ഉറങ്ങി പോയി.
“അരുണേ മോനെ എണീക്ക്”
അമ്മയുടെ വിളികേട്ട് ആണ് അവൻ ഉണർന്നത്
“നീ ഇന്ന് ഉച്ചക്ക് വന്നു എന്ന് പറഞ്ഞു താക്കോൽ വാങ്ങാൻ ചെന്നപ്പോൾ എന്ത്പറ്റി നിനക്ക് വയ്യേ? ”
“ആ ഒരു ചെറിയ തലവേദന”
“എങ്കിൽ നീ ഒരുങ് നമുക്ക് ഡോക്ടറിനെ കാണാൻ പോകാം ഇന്ന് രാവിലെ തൊട്ടേ നിനക്ക് എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നി”
‘എന്റെ പ്രശ്നം ഡോക്ടർ വിചാരിച്ചാൽ തീരില്ല അമ്മേ’ അവൻ മനസ്സിൽ പറഞ്ഞു
“നീ പെട്ടന്ന് ready ആക്”
“ഇല്ലമ്മേ! കുഴപ്പമില്ല, കുറച്ച് നേരം കൂടി കിടന്നാൽ മാറും അമ്മ ചെന്നു ചായ ഇട്”
മകന്റെ കിടപ്പ് കണ്ടിട്ട് അമ്മക്ക് സഹിക്കുന്നില്ല ആണായിട്ടും പെണ്ണായിട്ടും ഒരെണ്ണമേ ഉള്ള്
“എടാ നമുക്ക് ഒരു ഡോക്ടർ നെ കാണാം അന്നേരം നിന്റെ ഈ ഷീണം ഒക്കെ മാറും”
“അമ്മേ എനിക്ക് ഇപ്പം ഒന്നും ഇല്ല ഞാൻ ചുമ്മാ കിടന്നത അമ്മ ചെല്ല് പോയി ചായ ഇട് ഞാൻ അന്നേരം അങ്ങോട്ട് വന്നേക്കാം”
എന്നും പറഞ്‍ അവൻ അമ്മയെ ഒരുവിധം പറഞ്ഞു അയച്ചു.
ചായകുടി കഴിഞ്ഞ് അവൻ പിന്നെയും വന്നു കിടന്നു, അവന്റെ മനസ്സ് ആകെ അസ്വസ്ഥം ആണ് ഒരു പേടിപ്പെടുത്തുന്ന സിനിമ കണ്ട കുട്ടിയെ പോലെ ആ ദൃശ്യങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു.
“അരുൺ !”