പകൽമാന്യ 2 [Sukimon]

Posted by

“എനിക്ക് ജോലി കിട്ടി ”

“ആണോ! congragss അപ്പോൾ ഇത് മാത്രം പോരാ”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
“സാലറി കിട്ടട്ടെ ആദ്യം”

“എവിടാ ജോലി? ”

“നമ്മുടെ റീന ചേച്ചിടെ കമ്പനിയില്ലെ അവിടെ”

അരുൺ ഞെട്ടി
“അയ്യോ! അവിടെയോ? ”

“എ….! എന്താ അവിടെ എന്താ?
മീനുവിന്റെ അമ്മ അരുണിന്റെ ഞെട്ടൽ കണ്ടു ചോദിച്ചു

“ഒന്നുമില്ല!”

“ഇവന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ അങ്ങ് പേടിച്ചുപോയി അവിടെയാകുമ്പോൾ കുഴപ്പമില്ല റീനയുണ്ടല്ലോ അവളുടെ ഒരു കണ്ണ് ഇവളുടെമേൽ ഉണ്ടാകും പിന്നെ പഠിച്ചിറങ്ങിയുടനെ ഒരു ജോലി ആയില്ലേ experience ഉം ആകും”
അരുൺ മീനുവിനെ നോക്കി അവൾ സന്തോഷവതിയാണ്
മീനു സുന്ദരിയായിരുന്നു അരുണുമായി ചെറിയ ഒരു friendship അവൾക്ക് ഉണ്ടായിരുന്നു അരുണിനെക്കാളും രണ്ട് വയസ് മൂപ്പുണ്ട് മീനുവിന്

‘മീനു നിന്നെ നി തന്നെ സൂക്ഷിക്കുക റീനയെക്കുറിച്ചുള്ള സത്യം ഇവർക്കു ആർക്കും അറിയില്ല ഇപ്പഴേലും ഞാൻ അത് പറഞ്ഞില്ലേൽ നാളെ ഇവള്ടെ അവസ്ഥ എന്താകും’

“ഡാ നി എന്താ ഈ ആലോചിക്കുന്നത്? ” മീനുവിന്റെ വിളികേട്ട് അരുൺ ഒന്ന് ഞെട്ടി

എന്ത്‌വന്നാലും സത്യം പറയാം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു

“അതെ മീനു……… ”

“എന്താ ഇവിടെ ഒരു ഗൂഢാലോചന ”
അരുൺ പറഞ്ഞുതുടങ്ങുന്നതിനു മുന്നേ റീനയുടെ വരവ്

“ആ….! റീനമോൾ വാന്നോ ഇവള്ടെ ജോലീടെ കാര്യം പറയുവാരുന്ന മോൾടെ strong recomendation ഉണ്ടാരുന്നകൊണ്ട കിട്ടിയത് ”

“ഏയ്! ഇവൾ നന്നായി ഇന്റർവ്യൂ അറ്റൻഡ് ചെയ്തത്കൊണ്ട് ആ അല്ലാതെ ഒന്നുമല്ല” റീന വിനയത്തോടെ പറഞ്ഞു.

‘പിന്നെ അവളുടെ ഒരു recomendation എടി കള്ളി പൂറി നിന്റെ അമിതവിനയം കണ്ട് ഈ പാവങ്ങളെ വീഴ്ത്താം ഇനി ഞാൻ വീഴില്ല’ അരുൺ മനസ്സിൽ പറഞ്ഞു.

മീനുവിന്റെ അമ്മ പിന്നെ റീനയെ പൊക്കി ഓരോന്ന് പറയാൻ തുടങ്ങി അരുണിന് അതൊന്നും അത്ര പിടിച്ചില്ല ഇനിയും അവിടെ നിന്നാൽ അവൻ നിയന്ത്രണം വിട്ടു വല്ലതും പറഞ്ഞുപോകും അവൻ പതുക്കെ വീട്ടിലേക്ക് കേറി അന്നേരം ആണ് റോഡ് വഴി വിജേഷ് ബൈക്കിൽ പാസ്സ് ചെയ്തത്

“എന്നാലും അവന്റെ ഒരു അവസ്ഥ കഷ്ടമായി പോയി ആ സ്മിത അവനെ പറ്റിച്ചിട് പോയില്ലേ കണ്ടാൽ പറയുവാരുന്നോ അവൾ ഇത്തരക്കാരി ആണെന്ന്”
സരള ചേച്ചി തടിക്ക് കയ്യും കൊടുത്ത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *