ഒരുപക്ഷേ നക്ഷത്രയെപ്പോലെ തന്നെ അയാൾ മുൻപ് കുടുക്കിയ ഏതെങ്കിലും പെൺകുട്ടിയുടെ വീഡിയോ ആയിരിക്കാം അത് പക്ഷെ എന്റെ തെറ്റിധാരണ മാത്രമായിരുന്നു അത് എന്നെനിക്ക് പിന്നെ മനസ്സിലായി .”
“എന്താണത്”
” പറയാം ആ വീഡിയോ കണ്ടതും നക്ഷത്ര തളർന്നുപോയി സാർ. അവളുടെ കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. . ആ വീഡിയോ ഒരുപക്ഷേ നക്ഷത്രയുടേത് തന്നെ ആകാമെന്ന് എനിക്ക് തോന്നുന്നു.”
അതാകാൻ ചാൻസ്ടില്ല അവൾ എന്നിൽ നിന്നും അവൾ ഒന്നും മറച്ചിരുന്നില്ല…വിഷ്ണു ഓർത്തു എങ്കിലും
ജാഫർ പറഞ്ഞു നിർത്തിയ വാക്കുകൾ കേട്ടതും വിഷ്ണുവിന്റെ തലച്ചോറിൽ രക്തം ഇരച്ചു കയറി . തന്റെ മുന്നിൽ നിൽക്കുന്നത് കേവലം ഒരു തരികിട ചെക്കനല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ക്രൂരതകൾക്ക് സാക്ഷിയായ ഒരു പിശാചാണെന്ന് അവന് തോന്നി.
”സാർ…”
ജാഫർ വായ തുടച്ചുകൊണ്ട് തുടർന്നു.
“ആദ്യത്തെ വീഡിയോ കണ്ട് നക്ഷത്ര വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് അയാൾ അടുത്ത വീഡിയോ പ്ലേ ചെയ്തത്. അതിലായിരുന്നു ശരിക്കുമുള്ള പൂരം. അതിലും ഒരു പെൺകുട്ടിയുടെ സിൽക്കാരങ്ങൾ തന്നെയായിരുന്നു. പക്ഷേ ആ വീഡിയോയിൽ ഒന്നിലധികം പുരുഷന്മാർ ഉണ്ടായിരുന്നു. ഒരുത്തൻ മറ്റവനെ തെറിവിളിക്കുന്നുണ്ട്… ആരൊക്കെയോ ചേർന്ന് ആ പെണ്ണിനെ ഭോഗിച്ചു സുഖിക്കുകയായിരുന്നു. അ ഒച്ചയും ബഹളവും തെറിയും കൊണ്ട് ആകെ ഭീകരമായിരുന്നു ആ വീഡിയോ.”
വിഷ്ണുവിന്റെ ശ്വാസം നിലച്ചുപോയി. അവൻ ജാഫറിന്റെ ഷർട്ടിൽ മുറുക്കിപ്പിടിച്ചു.