ഞങ്ങൾ രണ്ടാളും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
കോഴിക്കോട്ട് എനിക്കു കാണേണ്ടിയിരുന്ന ആൾ പിറ്റേ ദിവസമേ വരികയുള്ളു എന്നറിയിച്ചതിനാൽ ഞാൻ ഒരു ദിവസം കൂടി ശാലുവിൻ്റെ വീട്ടിൽ താമസിച്ചു. ഞങ്ങൾ എല്ലാ തരത്തിലും മതിമറന്ന് സെക്സ് ആസ്വദിച്ചു.
ഞാൻ കോഴിക്കോട്ട് പോയി അവിടുത്തെ വർക്കുകൾ തീർത്ത ശേഷം പൂനയിലെത്തി. ഇനി രണ്ടാഴ്ച ജ്യോതിയുടെയും മോളുടേയും കൂടെ പൂനയിൽ. പക്ഷേ ഇവിടെ കളിക്കാൻ പറ്റില്ല. മോൾ ഞങ്ങളുടെ കൂടെയാണ് കിടക്കാറ്. അവൾക്ക് വല്ലപ്പോഴും മാത്രമാണ് ഞങ്ങളെ രണ്ടാളെയും ഒരുമിച്ചു കിട്ടാറ്. അതുകൊണ്ട് എപ്പോഴും ഞങ്ങളുടെ കൂടെത്തന്നെയുണ്ടാവും. ജ്യോതിയുടെ അച്ഛനും അമ്മയുമാണ് പിന്നെ വീട്ടിലുള്ളത്. അവർ എല്ലാവരും സന്തോഷമായി കഴിയുന്നു. രണ്ടാഴ്ച പോയതറിഞ്ഞില്ല. ഞാനും ജ്യോതിയും ജോഡ്പൂരിലേക്ക് തിരിച്ചു.
ജോഡ്പൂരിലെത്തി ഞങ്ങൾ പതിവു ജീവിതം തുടർന്നു. ശാലുവുമായി കളിച്ച കാര്യങ്ങളെല്ലാം ഞാൻ ജ്യോതിയോട് പറഞ്ഞു. അവർക്കതിൽ യാതൊരു പരിഭവവുമുണ്ടായിരുന്നില്ല.
ഞാൻ നാട്ടിലേക്കൊരു ട്രാൻസ് ഫറിന് റിക്വസ്റ്റ് അയച്ചു. ജയ്പൂരിൽ പോയി കുറച്ച് മാസം വർക്ക് ചെയ്യാനും അതു കഴിഞ്ഞ് ട്രാൻസ്ഫർ പരിഗണിക്കാമെന്നും എൻ്റെ ബോസ് ഉറപ്പു തന്നു.
അങ്ങിനെ എനിക്ക് ജയ്പൂരിലേക്ക് ട്രാൻസ്ഫർ ആയി. പതിവ് ഫോർമാലിറ്റികളെല്ലാം കഴിഞ്ഞ് ഞാൻ ജയ്പൂർ ഓഫീസിൽ ജോയിൻ ചെയ്തു. ഇവിടെ എനിക്ക് മൂന്ന് ഓഫീസുകളുടെ കൂടി ചുമതലയുണ്ട്. ജയ്പൂർ രാജസ്ഥാൻ കാപ്പിറ്റലാണ്. വളരെ ശാന്തമായ എല്ലാ സൗകര്യങ്ങളുമുള്ള സിറ്റി. അതു കൊണ്ട് ജ്യോതിയും വളരെ ഹാപ്പിയാണ്.
ഞങ്ങൾക്ക് അനുവദിച്ച ഓഫീസേഴ്സ് ക്വാർട്ടേഴ്സ് എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക രീതിയിലുള്ള ബംഗ്ലാവാണ്. സെൻട്രൽ AC, ഹീറ്റിംഗ് , എല്ലാമുണ്ട്. രാജസ്ഥാനിൽ സമ്മറിൽ ചൂടും വിൻ്ററിൽ തണുപ്പും അതിൻ്റെ പാരമ്യതയിലെത്തും. അതുകൊണ്ടു തന്നെ റൂം കൂളിംഗും ഹീറ്റിംഗും ഒരു പോലെ പ്രധാനമാണ്. ഞാനും ജ്യോതിയും അവിടെ അടിച്ചു പൊളിച്ചു രതിലീലകളാടി നടന്നു. ഇടയ്ക്കെല്ലാം ശാലുവിനെ വിളിക്കും. കോവിഡ് സീസൺ അല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കൂടെ വന്ന് ഒരാഴ്ച നിന്നേനെയെന്ന് അവൾ സങ്കടത്തോടെ പറയും.
അങ്ങിനെയിരിക്കെ ഒരു ദിവസം എൻ്റെ ബോസും ഭാര്യയും രണ്ടാഴ്ചത്തെ ടൂറിന് ജയ്പൂർ വരുന്നെന്നു പറഞ്ഞു. ഒഫിഷ്യൽ ടൂറാണ്. എൻ്റെ പ്രൊമോഷനും ട്രാൻസ്ഫറും എല്ലാം അയാളുടെ കയ്യിലാണ്. അതുകൊണ്ട് നന്നായി സ്വീകരിച്ചേ മതിയാവൂ. ആദ്യമായാണ് അയാൾ ഫാമിലിയുമായി വരുന്നത്. ഇതിനു മുൻപെല്ലാം ഒന്നോ രണ്ടോ ദിവസം നിന്ന് ഇൻസ്പെക്ഷൻ കഴിച്ചു പോകും. എൻ്റെ വർക്കിലും പെരുമാറ്റത്തിലുമെല്ലാം അയാൾ സന്തുഷ്ടനാണ്.