പേരക്കാ ചുവപ്പുള്ള മേരി 2 [Arun]

Posted by

മോൻ എവിടെയാ താമസം ?
മേരി ചോദിച്ചു .

ഇവിടന്ന് രണ്ടു കിലോമീറ്റർ അകലെ ഗ്രാൻ്റ് ഫാദറിൻ്റ കൂടെയാ,
ലിയാൻ ഉത്തരം പറഞ്ഞു.

ഇന്നിനി മോൻ എങ്ങനെയാ വീട്ടിൽ പോകുന്നത് ?,

സ്റ്റഡി കഴിഞ്ഞ ശേഷം ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം,

ഇതു കേട്ടപ്പോൾ മേരിയ്ക്കവനോട് കുറച്ചു സഹതാപം തോന്നി.

നോക്കട്ടെ ബോബി മോൻ്റെ പപ്പ എത്തിയാൽ മോനെ പപ്പ കാറിൽ വീട്ടിൽ കൊണ്ടാക്കി തരും,
ഇപ്പോ രണ്ടാളും പോയിരുന്ന് പഠിക്കാൻ നോക്കൂ.

ബോബി മോൻ്റെ സ്റ്റഡീ റൂമിലിരുന്ന് പഠിത്തം തുടങ്ങിയ ബോബിയ്ക്കും,
ലിയാനും മേരി ജ്യൂസ് ഉണ്ടാക്കി കൊണ്ട് കൊടുത്തു,

തിരിച്ച് വാതിക്കൽ വന്നിട്ട് വീണ്ടും മേരി തിരിഞ്ഞ് ലിയാനെ സൂക്ഷിച്ചു നോക്കി,

ഇപ്പോ ഈ ലിയാൻ പാവമൊക്കെ തന്നെയാ, പക്ഷേ മുമ്പ് ഇവൻ സ്കൂളിൽ കാണിച്ച അതിക്രമങ്ങളൊക്കെ ഓർത്തപ്പോൾ അത് ഇവൻ തന്നെയാണോ കാണിച്ചതെന്ന് അതിശയം തോന്നിപ്പോകും,

വെറും തേർഡ്റൈറ്റ് കുട്ടികളെ പോലെ പെൺകുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിക്കുക എന്നൊക്കെ പറയുമ്പോൾ, ഇവൻ തന്നെ ആയിരിക്കുമോ അതെന്ന് മേരി ചിന്തിച്ചു പോയി.

രാത്രി ഒരു 7 മണിയോടെ സ്റ്റഡി കഴിഞ്ഞ് ലിയാൻ പോകാനിറങ്ങി,

എന്നാൽ അപ്പോഴും ബോബി മോൻ്റെ പപ്പ എത്തിയില്ല,

എന്താ ചെയ്യേണ്ടത് എന്ന് മേരി ലിയാനോട് ചോദിച്ചു ?,

അത് സാരമില്ലാ ആൻ്റീ ഞാൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം.

ഇതും പറഞ്ഞ് ലിയാൻ പുറത്തേയ്ക്കു നടന്നു,

ഇതു കണ്ടപ്പോൾ മേരിയ്ക്ക് ശരിക്കും സങ്കടം വന്നു പോയി.

അന്നു രാത്രി കുറച്ചധികം താമസിച്ചാണ് റോയ് എത്തിയത്,
കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് കിടക്കാൻ കേറിയപ്പോൾ മേരി ഇന്നുണ്ടായ കാര്യങ്ങളൊക്കെ റോയിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *