പേരിനൊരു കല്യാണം [Ravanan]

Posted by

അഭി” എടാ ഞാൻ നിർത്തുവ എനിക്ക് വയ്യ അയ്യോ ”

രാഹുൽ ” എടാ ഇന്നി കൊറച്ചു നേരം കൂടെ ചെയ്, അറ്റ്ലീസ്റ്റ് അവൾ വരുമ്പം കൊറച്ചു ഷോ എല്ലും കണിക്കു”

അതു പരണപോ അഭി വീണ്ടും ടെൻഷൻ ആക്കാൻ തൊടങ്ങി. രാഹുൽ” ഡാ നിന്റെ ഫോൺ അല്ലേ അവിടെ റിംഗ് അക്കുന്നെ ”

അഭി ഒന്ന് നെറ്റി അതിലേക്കു നോക്കി അങ്ങോട്ടു അയ്യി നടന്നു ഫോൺ ഇല്ലേ കോൾ കണ്ടപ്പോ അവന്റെ ഉള്ള ജീവൻ പോയി അതു ദിവ്യയുടെ ആണ്.

അഭി” എടാ രാഹുലേഹ് തണ്ടദേദ അവളു വിളിക്കുന്നു”

രാഹുൽ” എടുകട മണ്ട അല്ലേൽ കട്ട് അവ്വും”

അഭി” ഇട അവളു വന്നു കാണുമോ??” രാഹുൽ” അതിനു ഫോൺ എടുത്തൽ അല്ലേ അറിയു”

അഭി ” നീ എടുകോ ഞാൻ വർക്കൗട്ട് ഇൽ അന്നു എന്നു പാറ ”

രാഹുൽ അവന്റെ കയിൽ നിന്ന് ഫോൺ വാങ്ങി “ഓ നാശം ”

രാഹുൽ ഫോൺ ഇൽ ” അഹ് ഹെല്ലോ , എഹ്തിയോ ??, അഹ് അതു താനെ , ഇങ്ങു കെറി പോരെ , ഒകയ്” എന്നു പറഞ്ഞു ഫോൺ വെച്ചു

അഭി”ഇട അവളു വന്നോ ?? ”

രാഹുൽ ” അഹ് വന്നു!!”

അഭി”അയ്യോ എനിക്ക് പേടി അക്കുന്ന് ”

രാഹുൽ” എടാ നീയാണ് അവളെ  കെട്ടുന്നത് അല്ലാണ്ട് അവള് നിന്നെ അല്ല.”

രാഹുൽ ഒന്നു അവനെ പുച്ചിച്ചു. അവിടെ ഇക്കു ഈ നേരം കൊണ്ടു ദിവ്യ എത്തി അവൾ കണുണത് വിയർത്തു കുളിച്ചു നിൽകുന അഭിയേഹ് ആണ് .

ദിവ്യ”ഈ വിയർപ്പ് ഒക്കെ വർക്കൗട്ട് ഇന്റെ ആണോ അതോ എന്നെ കണ്ടപോല് ഉണ്ടായതോ??”

രാഹുൽ” ഹഹ.., വർക്കൗട്ട് ചെയ്തു വീയർക്കാനോ?? ഇവനോ??”

അഭി” എയ്യ് അങ്ങനെ ഒന്നും ഇല്ല്യ” അപ്പോളു ആണ് ദിവ്യ രാഹുലിനെ ശ്രേധികനെ അവൻ ഒരു ടൈറ്റ് സ്ലീവ് ലെസ് ടി-ഷിർട്ട് അന്ന് ഇടതു അതില് അവന്റെ ചെസ്റ്റ് ബൈസപ്സ് ആപ്സ് ഓം എല്ലാം ശെരിക്കും എടുത്ത് കണ്ണും. അവളു അതു കണ്ടു അന്തം വിട്ടു നിൽകുവ.

Leave a Reply

Your email address will not be published. Required fields are marked *