പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Posted by

അവരും കുറച്ച് സമയം ആലോചിച്ച് നിന്നു ….
.
അമ്മെ എന്ന് വിളിക്കാൻ ഞാൻ നിർബന്ധിക്കില്ല ….. ചെറിയമ്മ എന്നതൊരു സുഖവുമില്ല……

എന്നാ ആന്റീന്ന് വിളിക്കട്ടേ അമ്മേ …… സുധ പറഞ്ഞു…..

ആഹ് അത് മതി എന്താ ഉണ്ണീ….

ശരി ടീച്ചർ….

ഏഹ് എന്താ വിളിച്ചേ….

അല്ല ആന്റീ….

ഞാനെന്റെ പണി തുടർന്നു …… അവരെത്ര നിർബന്ധിച്ചിട്ടും ഞാൻ വഴങ്ങിയില്ല…. അവർ രണ്ടുപേരും അകത്തേക്ക് പോയി…. ഞാൻ തുണി നനച്ച് ഉണങ്ങാനിട്ട് , അടുക്കളയിൽ നിന്ന് ഒരു കുപ്പി വെള്ളവുമായി മുകളിലേക്ക് പോയി…. എന്റെ പഴയ മുറിയിൽ നിന്ന് അവരുടെ സംസാരം കേൾക്കാം…. അച്ഛൻ പുറത്തെവിടെയോ പോയി എന്ന് തോന്നുന്നു….ഞാൻ ജനാലക്കരികിലേക്ക് നീക്കിയിട്ട കസേരയിൽ ഇരുന്ന് വായിച്ച് പകുതിയാക്കിയ പുസ്തകത്തിലേക്ക്കമ്പിസ്റ്റോറീസ്.കോം ശ്രദ്ധ ചെലുത്തി…. താഴെ എന്തൊക്കെയോ ബഹളങ്ങളും അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെ ഗന്ധവും മുകളിലേക്ക് കടന്ന് വന്നു… ഞാൻ ബുക്ക് മടക്കി വച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു ……. കുറെ കാലത്തിന് ശേഷം എന്തോ അമ്മയുടെ മുഖം ഓർമ്മ വന്നൂ…. ഇപ്പോൾ അമ്മയുടെ ഓർമ്മകൾ വിരളമായാണ് കടന്ന് വരുന്നത്…. തൊടിയിലൂടെ അമ്മയെ വെട്ടിച്ച് ഓടുകയാണ് ഒരു കുട്ടി…. ഒരു കുഞ്ഞു വടിയുമായി ‘അമ്മ പിറകേ …. ഓർമ്മകൾ കണ്ണിനെ നനച്ചു ….. ഞാൻ ജനലഴികളിൽ മുഖം ചേർത്ത് മെല്ലെ ഏങ്ങലടിച്ചു……

അമ്മേ ഉണ്ണിയേട്ടൻ കരയുന്നു…

പെട്ടെന്ന് പിറകിൽ നിന്നും ഒരു വലിയ ശബ്ദം …. ഞാൻ ഞെട്ടി തിരിഞ്ഞു… ദിവ്യക്കുട്ടിയാണ്…. അനുമോളുടെ അതെ പ്രായം…..പെട്ടെന്ന് പടികൾ ഓടിക്കയറി ആന്റിയെത്തി…

എന്താ മോനെ…. എന്തുപറ്റി… ആന്റിയുടെ സ്വരത്തിൽ വേവലാതി…. പണ്ട് അമ്മയുടെ മുഖത്ത് കാണാറുള്ള പോലെ…..

ഏയ് ഒന്നുമില്ല ആന്റി….

പിന്നെ നിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്….

അത്

അമ്മയെ ഓർത്തോ കുട്ടീ….

ഞാൻ തലയാട്ടി….

ഇവിടെ ഇങ്ങിനെ ഒറ്റക്കിരുന്നിട്ടാ വേണ്ടാത്ത ഓർമ്മകൾ ….. താഴേക്ക് വാ … ഇവരുടെ കൂടെ കമ്പനി ആയാൽ എല്ലാം മറക്കാൻ പറ്റും….

ആന്റി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു …. പക്ഷെ ഈ അമിത സ്വാതന്ത്ര്യം എടുക്കൽ എനിക്ക് മടുപ്പാണ് ഉണ്ടാക്കിയത്.. അതിനാൽ തന്നെ ഞാൻ ബലം പിടിച്ചു ….

എന്താ ഉണ്ണീ… ആന്റി എന്റെ മുഖത്തേക്ക് നോക്കി… ഞാൻ വേണ്ടെന്ന് ആംഗ്യം കാണിച്ചു ….
ആന്റീ പ്ലീസ്…

Leave a Reply

Your email address will not be published. Required fields are marked *