പൂച്ചകണ്ണുള്ള ദേവദാസി 1 [Chithra Lekha]

Posted by

രണ്ടു ദിവസങ്ങക്ക് ശേഷം ഉഷയും രാജിയും സൂസന്റെ അടുത്ത് ചെന്നു..

ഉഷ.. സൂസൻ നീ ഇവളേ ഇവിടെ ട്രീറ്റ്മെന്റ് ചെയ്തു കൊണ്ടിരിക്കുന്നു എന്നു പറഞ്ഞാൽ മതി മൂന്നു മാസം കൂടി അവൾ അവളുടെ വീട്ടിൽ തന്നെ നിൽക്കട്ടെ.. അപ്പോഴേക്കും എല്ലാം ശരിയാകും.. പിന്നെ നീ കാണിച്ചു.. കൊടുത്ത ആള്ക്കാരെ അവൾക്ക് ഇഷ്ടം ആയില്ല ..

സൂസൻ… അല്ലെങ്കിലും അതു വേണ്ടെടി.. വേറെ ആളെ കിട്ടിയോ?

ഉഷ.. അതു ഞാൻ പിന്നെ പറയാം നീ സമയം ആകുമ്പോൾ അവളുടെ ഭർത്താവിന്റെ പ്രീകം എടുത്തേക്ക്.. ഹും ശരി ഒന്നമർത്തി മൂളി സൂസൻ.. ഞാൻ എല്ലാം പിന്നെ പറയാം വിട പറഞ്ഞ് പിരിഞ്ഞു അവർ അവിടെ നിന്നും..

പിറ്റേന്ന് കാലത്തു തന്നെ ദാസിനെ കൂട്ടി കൊണ്ടു വരാനുള്ളത് കൊണ്ട് ഉഷ രാജിയോട് പറഞ്ഞു നീ ഇനി കുറച്ചു റസ്റ്റ്‌ എടുക്കണം നല്ല ആഹാരം ഒക്കെ കഴിച്ചു കുറച്ചു കൂടി ഒന്നു തടിക്കെടി പെണ്ണെ വരുന്നവന് കടിക്കാനും പിടിക്കാനും ഒക്കെ ഉള്ളതാ.. ഉഷ യുടെ വാക്കുകളിൽ ഉള്ള അർത്ഥം മനസിലാക്കി രാജി പറഞ്ഞു ഇതിൽ കൂടുതൽ എങ്ങനെ താടിക്കാന ചേച്ചി.. അല്ലെങ്കിൽ അവൻ തടിപ്പിച്ചു കൊള്ളും… തന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ആരെയോ കണ്ടു വച്ചിരിക്കുന്നു ഉഷ അതാരാ ചേച്ചി അങ്ങനെ ഒരാൾ രാജിയുടെ ചോദ്യം കേട്ട് ഉഷ പറഞ്ഞു അതപ്പോൾ കാണാം ചിരിച്ചു കൊണ്ട് അവർ വീട്ടിലേക്ക് മടങ്ങി…

രാജിയുടെ ശരീരം ഒരു മണവാട്ടിയെ പോലെ ആകാൻ കൊതിച്ചു…

ഉഷ രാവിലെ തന്നെ ദാസിനെ വിളിച്ചു പറഞ്ഞു ഒരു കോഫി ഷോപ്പിൽ വരാൻ 10.30 ആകുമ്പോൾ ഞാനും  അവിടെ വരാം എന്ന്…

ഉഷ പറഞ്ഞത് പോലെ ദാസ് കോഫി ഷോപ്പിൽ എത്തി ആളൊഴിഞ്ഞ മൂലയിലെ ടേബിളിൽ ഇരുന്നു കൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു ജ്യൂസിനു ഓർഡർ ചെയ്തു തിരിഞ്ഞപ്പോൾ മുന്നിൽ ചുവന്ന കളറിൽ പൂക്കളുള്ള സാരി ഉടുത്തു  അണിഞ്ഞൊരുങ്ങി നിൽക്കുന്ന വട്ട മുഖവും ചെറിയ പുഞ്ചിരി യുമായി നിൽക്കുന്ന പൂച്ച കണ്ണുള്ള ഒരു സ്ത്രീ രൂപം….

അവൾ അവന്റെ നേരെ വന്നു മെല്ലെ വിളിച്ചു ദാസ്.. കണ്ട മാത്രയിൽ തന്നെ ദാസിന് അവളെ വാരിപുണരാൻ കൊതി തോന്നി താൻ കാണുന്നത് സ്വപ്നം ആണോ എന്നവൻ ചിന്തിച്ചു.

ദാസ്.. ഉഷക്കും ജ്യൂസ് ഓർഡർ ചെയ്തു വൈറ്ററെ ഒഴിവാക്കി..

അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലും കണ്ണിലും മാറി മാറി നോക്കി.. എന്താ ഇങ്ങനെ നോക്കുന്നെ? ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല നീ ഇത്രയും സുന്ദരി ആയിരിക്കും എന്ന്. അവളുടെ കണ്ണുകൾ വിടർന്നു… അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു എന്നെ ഇഷ്ടമായോ? ദാസ്.. ഹും ഒരു പക്ഷെ രാധിക യെ കാണുന്നതിന് മുൻപ് നിന്നെ കണ്ടിരുന്നെങ്കിൽ നിന്നെ ഞാൻ കല്യാണം കഴിക്കുമായിരുന്നു അവൻ ചിരിച്ചു കൊണ്ട് അവളെ ഒന്നു കൂടി പുകഴ്ത്തി… അത്രയും ഇഷ്ടമാണോ എന്നെ.. ഹും.. എന്താ ഇഷ്ട പെട്ടത് നിന്റെ ശബ്ദം ആയിരുന്നു ആദ്യം ഇഷ്ടപെട്ടത് ഇപ്പോൾ നിന്റെ ഈ കണ്ണും ചുണ്ടും പിന്നെ അതും പറഞ്ഞു അവൻ അവളുടെ നെഞ്ചിൽ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *