എടാ നിനക്കറിയാമല്ലോ.. എനിക്ക് കൊറച്ചു പെമ്പിള്ളാരുമായി ബന്ധമൊണ്ടായിരുന്നു. അതൊക്കെ ചുമ്മാ… ഒന്നുരണ്ടെണ്ണം… തന്തേടെ കാശുമടിച്ചു കൊഴുത്തുനടക്കണ ഇനം. അവളുമാരാദ്യമേ പറഞ്ഞു. വല്ല്യ കമിറ്റ്മെന്റിലൊന്നും താല്പര്യമില്ല. പിന്നെ ഞാനെന്താടാ ഷണ്ഡനോ? കേറിയങ്ങുകളിച്ചു സുഖിച്ചു. പിന്നെ ഇവളൊണ്ടല്ലോ… ഈ ഉമ. കാന്താരി. കെട്ടുമെങ്കിൽ ഇവളെ. എന്നാ വീട്ടുകാർക്കത്ര പോരാ. ഇനിയിപ്പോ മെഡിസിനു പോണതുകൊണ്ട് വല്ല ഗുണവും കാണുമോന്നറിഞ്ഞൂടാട്ടോടാ ശവീ… ഹരി ചിരിച്ചു. ന്തായാലും വീട്ടിലേക്ക് ചെല്ലാനവളു പറഞ്ഞു. നീയും വാ.
ഞാനില്ലടാ… ഹേമന്തിന്റെ ഉൾവലിയുന്ന സ്വഭാവം വെളിയിൽ വന്നു.
അതൊന്നും പറഞ്ഞാ പറ്റൂല്ല. ഹരി കൂട്ടുകാരന്റെ കയ്യിൽപിടിച്ചുവലിച്ചു. എന്റെ റെപ്യൂട്ടേഷൻ പോക്കാ. നിന്നെ കണ്ടാല് അമ്മായിയമ്മേം ചേച്ചീം ഒന്നയഞ്ഞോളും. ഇപ്പത്തന്നെ വീട്ടില് കണ്ടില്ലേ. അമ്മേം പ്രിയേം കൂടി നിന്നെയങ്ങു ദത്തെടുത്തില്ലേ. ഏതായാലും ഞാൻ രക്ഷപ്പെട്ടു.
ഒരു പത്തുമിനിറ്റു നടന്നപ്പോൾ വലിയൊരു തെങ്ങിൻതോപ്പ്. ഒരു വശത്ത് നെല്പാടം. കൊയ്ത്തു കഴിഞ്ഞു തരിശായി കിടക്കുന്നു. നല്ല കാറ്റ്. വലിയ വീട്. വെള്ള വലിച്ച ചുമരുകൾ. വിശാലമായ ഉമ്മറത്തിനു ചുറ്റും ചാരുപടി.
ഉമ്മറത്തു തന്നെ അമ്മയും ചേച്ചിയുമുണ്ടായിരുന്നു. അമ്മ മുണ്ടും തോർത്തും. ചേച്ചി സെറ്റുമുണ്ടിൽത്തന്നെ. കുഞ്ഞിനു മുലകൊടുക്കുകയായിരുന്നു. കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ച് അവരെഴുന്നേറ്റപ്പോൾ പാലു നിറഞ്ഞു വീങ്ങിയ കൊഴുത്ത മുലകൾ മുണ്ടിൻതലപ്പിനു കീഴിൽ തുളുമ്പി.
ഇതാരാ ഹരിയോ? എന്നു വന്നു? അമ്മയുടെ സ്വരത്തിൽ വലിയ ഊഷ്മളതയൊന്നും കണ്ടില്ല. ഹേമന്തിന് എങ്ങനെയെങ്കിലും സ്ഥലം വിട്ടാൽ മതിയെന്നായി.
ഇന്നു വെളുപ്പിനേ വന്നേയുള്ളൂ…