പൂര്‍ണേന്ദു [Daada]

Posted by

കാലത്തെ ഉണരുമ്പോള്‍ സ്വബോധം വീണ്ടെടുത്ത പൂര്‍ണേന്ദു കണ്ടത്,
ജനാലപ്പടിയില് കാലും പറിച്ചു വച്ച് കിടക്കുന്ന തന്നെ തന്നെയാണ്.
എന്‍റീശ്വരാ എന്നും പറഞ്ഞ് നൈറ്റി പിടിച്ച് താഴ്ത്തി ചാടിയെഴുന്നേറ്റ പൂര്‍ണേന്ദു തലേന്നുണ്ടായതെല്ലാം ഓര്‍ത്ത് സ്വയം തല്ലിയിട്ട് ജനാല പടിയില്‍ നോക്കിയതും.,
ഇന്നലെ തനിക്കുണ്ടായ രതിമൂര്‍ച്ഛയോര്‍ത്ത് ആശ്ചര്യപ്പെട്ടു അവള്‍.
ശേഷം കട്ടനിട്ട് കുടിക്കുമ്പോഴും കുളിക്കുമ്പോഴും തുണി മാറുമ്പോഴുമെല്ലാം അതു തന്നെ മനസ്സിലൂടെ ഓടി കളിക്കവേ പൂര്‍ണേന്ദു ആ ഐഡി വീണ്ടുമെടുത്തു നോക്കി.
ഇന്നലെ തന്നെ ഹാലിളക്കിയ ചിത്രം വീണ്ടുമെടുത്ത് നോക്കിയ പൂര്‍ണേന്ദു അപ്പോഴാണ്., ആ ചിത്രത്തിന്‍റെ മറ്റൊരര്‍ത്ഥം മനസ്സിലായത്.
പെണ്ണിന്‍റെ ശരീരമൊരു കുന്നായും., ആണിന്‍റെ ലിംഗമൊരു താഴ്‌വരയും ആയിട്ടാണ് ചിത്രകാരന്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഇയാളാളു കൊള്ളാലോ..?!
തനിയെ പുലമ്പി കൊണ്ട് അതിലെ കമന്‍റുകള്‍ ശ്രദ്ധിച്ചതും.,
ഏവരും പ്രശംസിക്കുന്നതിനിടയില്‍ ചിലരൊക്കെ ആ ചിത്രം കണ്ടിട്ടുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഭാഗ്യം അപ്പോ ഞാന്‍ മാത്രമല്ല..?!
വീണ്ടും തനിയെ പുലമ്പിയ പൂര്‍ണേന്ദു., ചിരിയോടെ ഒരുങ്ങുന്നതിനായ് കണ്ണാടിയ്ക്കു മുന്നിലെത്തിയപ്പോള്‍ ഒരുങ്ങാതെ തന്നെ താനൊരു സുന്ദരിയായിട്ടുണ്ടെന്ന് കണ്ടതും.,
നാണത്താല്‍ അവള്‍ അവളുടെ മുഖം പൊത്തി.
കവിളുകള്‍ തുടുത്തു.,
കണ്ണുകളില്‍ വല്ലാത്തൊരു പ്രകാശം.,
ചുണ്ടുകള്‍ അല്‍പ്പം കൂടി നിറം വച്ചു..!!

Leave a Reply

Your email address will not be published. Required fields are marked *