പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Posted by

തിരിച്ചു പ്രെസ്സിലേക്ക് കയറിയപ്പോഴും മാഡത്തിന്റെ ജാഗ്വാർ പുറത്തു കണ്ടില്ല …. ഇനിയെപ്പോൾ വരുമെന്നറിയില്ല ..വരുമോയെന്നും … വിളിക്കാൻ നിന്നില്ല …. നേരെ കാബിനകത്തു കയറി പിസി ഓണാക്കി … നോട്ട് പാഡ് തുറന്നു ….മുഴുമിപ്പിക്കാത്ത ഒട്ടേറെ കഥകൾ …. പ്രകാശം പരത്തുന്നവൾ എന്നത് കണ്ടപ്പോഴാണ് അതിലൊരു കഥ തീർത്തില്ലല്ലോ എന്ന് കരുതിയത് …. “” പ്രകാശം പരത്തുന്നവൾ -ഷഹാന “‘ അതിനു താഴെ വീണ്ടും അക്ഷരങ്ങൾ ……

………………………………………………………….

” ഹാ ….അച്ചൂ ….. ഇന്ന് ലീവല്ലേ …. ഒന്നുറങ്ങട്ടെടി ..രാവിലെയിങ്ങനെ ശല്യപ്പെടുത്താതെ “” ഷഹാന മൊബൈൽ കട്ടാക്കി സൈലന്റാക്കി വെച്ചിട്ട് വീണ്ടും മൂടി പുതച്ചു കിടന്നു .

അല്പം നേരം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കെട്ടവൾ വീണ്ടും എഴുന്നേറ്റു

നീണ്ട മുടി വാരിയൊതുക്കി കെട്ടിവെച്ച്‌ ഷഹാന മുറിയിൽ നിന്ന് പുറത്തിറങ്ങി , വാഷ്ബേസിനിൽ മുഖം കഴുകി , കണ്ണാടിയിൽ നോക്കി , നേർത്ത നൈറ്റ് ഗൗണിൽ ശരീരത്തിലെ മുഴുപ്പുകൾ കണ്ട് കണ്ണാടിക്ക് വരെ നാണം വന്നു .

ഷഹാന വീണ്ടും മുറിയിലേക്ക് കയറി ഗൗണിന് മീതെ ഒരു ഓവർ കോട്ടെടുത്തിട്ടു തന്റെ ശരീരത്തിൽ മുന്നോട്ടും പിന്നോട്ടും തെറിച്ചു നിൽക്കുന്ന അവയവങ്ങളെ മറച്ചു . കോളജിലെ ആരെങ്കിലുമാവും . അല്ലാതെ ആര് വരാനാണ് ?

“” ഗുഡ് മോർണിംഗ് … സ്വീറ്റ് മാം …”” പുഞ്ചിരി തൂകികൊണ്ട് അപ്പുറത്തെ ഫ്ളാറ്റിലെ പെൺകുട്ടി കയ്യിലൊരു സ്വീറ്റ് ബോക്സുമായി നിൽക്കുന്നു

“‘ താങ്ക് യൂ …. എന്താണ് ഇന്നത്തെ സവിശേഷത ?” ഷഹാന അതിൽ നിന്നൊരു ചെറിയ പീസ് സ്വീറ്റ് എടുത്തു വായിൽ വെച്ചു .

“‘ എന്റെ ജന്മദിനം “” മുല്ലപ്പൂ പല്ലുകൾ കാട്ടി അവൾ ചിരിച്ചു ..

“‘ മെനി മേനി റിട്ടേൺസ് ഓഫ് ദി ഡേ സ്വീറ്റി “‘ നുണക്കുഴിയിൽ നുള്ളി ഷഹാന ആ പെൺകുട്ടിക്ക് ആശംസകൾ അർപ്പിച്ചു . അവൾ ചിരിച്ചു കൊണ്ടടുത്ത ഫ്ലാറ്റിലേക്ക്

“”‘ ഹേ ….. ഗോവിന്ദ് …..ഹേ ഗോപാൽ …
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ഗോവിന്ദ് …..ഹേ ഗോപാൽ ..
ഹേ …… ദയാ … … നീധാന്
“”’

വാതിലടക്കുന്നതിനു മുൻപേ കേട്ട ഗസലിന്റെ ഉറവിടം തേടി ഷഹാന പൊടുന്നനെ തിരിഞ്ഞു ….

“‘ ഹലോ “” ആ കുട്ടിയുടെ റിങ് ടോൺ ആണ് ….

ശ്ശൊ …അതൊന്നു കൂടി കേൾക്കുവാൻ പറ്റിയിരുന്നേൽ …നല്ല ഗസൽ .. എപ്പോഴോ ..എവിടെയോ കേട്ടിട്ടുണ്ട് .. ഇത് വരെ കയ്യിൽ വന്നിട്ടില്ല … ഇന്നൊന്നു തപ്പണം . അവൾ മനസ്സിലോർത്തു

“‘ ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ…….”” ഷഹാന ജഗത് സിംഗിന്റെ ഗസൽ മൂളി കുളിമുറിയിലേക്ക് നടന്നു ….

ഷഹാന പഠിപ്പിക്കുന്നത് സൈക്കോളജി ആണെങ്കിലും അവളുടെ ഓരോ ശ്വാസത്തിലും സംഗീതമാണ് . അതാണ് ആ ഗസൽ കേട്ടപ്പോൾ അവളെ അവിടെ പിടിച്ചു നിർത്തിയത് . ഇഷ്ടംപോലെ ഗാന ശേഖരം അവളുടെ കയ്യിലുണ്ട് ..കൂടുതലും ഗസലും ഫ്യുഷനും

കുളി കഴിഞ്ഞു ഇഷ്ടകളറായ പിങ്ക് സാരിയും ഉടുത്തു ഷഹാന ഫ്ലാറ്റ് പൂട്ടി വെളിയിലേക്കിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *