ഡോറു തുറന്നു പുറത്ത് ഇറങ്ങിയ എന്നേ തുളസി തടഞ്ഞു..
വേണ്ട കൃഷ്ണ നമുക്ക് പോകാം വന്നെ… ബാ
ഞാൻ വെളിയിൽ ഇറങ്ങി അയാൾ എന്നേ നോക്കി ചിരിച്ചു. അയാൾ എന്റെ എടുത്തു വരുന്നത് കണ്ടു കൃഷ്ണ കാറിനു വെളിയിൽ ഇറങ്ങി
ആ ആരിത് തുളസി മോളോ…. ഇതു ആര് ആണ്… ഇപ്പോൾ ഇവൻ ആണോ നിന്നെ വെച്ചോണ്ട് ഇരിക്കുന്നെ… കിളിന്ത് പയ്യൻ ആണല്ലോ.. നല്ലപോലെ സുഖിപ്പിക്കുന്നുണ്ട് അല്ലെ…
അവൾ ഭയം കൊണ്ട് വിറച്ചു..
കൃഷ്ണ തുളസിയെ നോക്കി…..