പ്രതികാരം [Master]

Posted by

അവന്‍ സമ്മതിക്കില്ല. പെണ്ണിന് ആകെ പേടിയായി. കാരണം രാത്രിയാണ്, ഇരുട്ടില്‍ വല്ലയിടത്തും മൂക്കുകുത്തി വീണാല്‍ എന്ത് ചെയ്യും. ഞാനും ഭാര്യയും കൂടി അരമണിക്കൂര്‍ വേദമോതിയാണ് അവന്റെ മനസ് മാറ്റിയത്. അങ്ങനെ അവന്റെ ബൈക്കില്‍ ആദ്യം അവനെ കൊണ്ടുവിട്ടു; പിന്നില്‍ ഇരുന്നിട്ട് തന്നെ ഒന്നുരണ്ടു തവണ അവന്‍ വീഴാനാഞ്ഞതാണ്. അവനെ കൊണ്ടിറക്കിയ ശേഷം ഞാന്‍ തിരികെയത്തി അവളെയും കൊണ്ടുപോയി. ചെന്നപ്പോള്‍ അളിയന്‍ വരാന്തയില്‍ കിടന്ന് ഉറക്കമാണ്. വിളിച്ചിട്ട് ഒരു ബോധവുമില്ല. ഒരു വിധത്തില്‍ വാരിത്തോണ്ടി ഞാന്‍ ഉള്ളിലാക്കി. അവളും സഹായിച്ചു. അവനെ കട്ടിലില്‍ കിടത്തുന്ന സമയത്ത് അവളെന്നെ മനപ്പൂര്‍വ്വം മുട്ടുന്നുണ്ടായിരുന്നു. പക്ഷെ ഞാനത് അപ്പോള്‍ ശ്രദ്ധിച്ചില്ല. ആ മൈരന്റെ തല നേരെ വയ്ക്കുന്ന സമയത്ത് അവളും സഹായിച്ചു. അപ്പോള്‍ അറിയാതെ എന്റെ മുഖം അവളുടെ കവിളിലൊന്നു മുട്ടി. ഞാന്‍ സോറിയും പറഞ്ഞു. പക്ഷെ എന്തിനാ സോറി എന്നും ചോദിച്ച് ചിരിച്ചോണ്ട് അവളെനിക്ക് ഒരുമ്മ. ഇതാണ് സംഗതി”

സണ്ണി കള്ളച്ചിരിയോടെ തലയാട്ടി.

“അതുശരി; കഴപ്പി. ഭര്‍ത്താവിന്റെ മുമ്പീ വച്ച് അവള് നിന്നെ ഉമ്മ വച്ചെങ്കി, അവക്ക് നിന്നോട് ഒടുക്കത്തെ കാമം കാണും. ഹോ എന്റെ കര്‍ത്താവേ. എന്നാ യോഗമാടാ മൈരേ നിനക്ക്? എന്റെ ധന്യേ..ചക്കരെ…അപ്പൊ ഉമ്മ കൊടുത്ത വിവരം അവളവനോട് പറഞ്ഞു കാണും അല്ലെ?”

“പറഞ്ഞു. എന്നെ അവള്‍ ചുംബിച്ചതല്ല പറഞ്ഞത്, ബോധം കെട്ടുകിടന്ന അവനെ കിടത്തിയപ്പോള്‍ അറിയാതെ എന്റെ മുഖം മുട്ടിയതും ഞാന്‍ ഡീസന്റ് ആയതുകൊണ്ട് സോറി പറഞ്ഞതുമാണ് അവള്‍ പറഞ്ഞത്. ഇതെപ്പറ്റി എന്നോട് അവന്‍ തന്നെയാണ് പറഞ്ഞതും. പക്ഷെ പിന്നെപ്പിന്നെ എന്തോ സംഭവിച്ചു. എനിക്ക് തോന്നുന്നത് ധന്യയ്ക്ക് എന്നോട് ഇഷ്ടമുണ്ട് എന്ന സംശയം അവന്റെ തലയില്‍ കയറിക്കൂടിക്കാണും എന്നാണ്. പെണ്ണുങ്ങളല്ലേ, വരുംവരാഴികകള്‍ അറിയാതെ ഓരോന്ന് പറയും. പിന്നെ ഒരിക്കലും അവനെന്റെ വീട്ടില്‍ വന്നിട്ടില്ല. ഞാന്‍ അങ്ങോട്ട്‌ ചെന്നാല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പോലെയാണ് അവന്റെ പെരുമാറ്റം. ധന്യയ്ക്ക് പക്ഷെ ഞാന്‍ ചെല്ലുന്നത് വലിയ ഇഷ്ടമാണ്. അവളുടെ ഉത്സാഹം ഒന്ന് കാണണം..”

ഞാന്‍ മദ്യഗ്ലാസ് എടുത്ത് പിന്നിലേക്ക് ചാരി.

“അവള്‍ നിന്നെപ്പറ്റി അവനോടു വല്ലതുമൊക്കെ പറഞ്ഞുകാണും. നിന്നോട് കാമം ഉള്ള സ്ഥിതിക്ക് അവളറിയാതെ തന്നെ നിന്നെപ്പറ്റി പറഞ്ഞുപോകും. തന്നേമല്ല, നിന്റെ ഭാര്യ ഊക്കുകഥ പറഞ്ഞ് അവള്‍ടെ മനസമാധാനം കളഞ്ഞും വച്ചേക്കുവല്ലേ?” സണ്ണി ചിരിച്ചു.

“അതെ; പറഞ്ഞു കാണും”

“അപ്പൊ അതാണ്‌ കാര്യം. അവന് നിന്നെ പേടിയായിട്ടുണ്ട്. ഭാര്യ വേലിചാടി നിനക്ക് തരുമോ എന്നവന്‍ സംശയിക്കുന്നു..നിനക്ക് അവളോട്‌ ഇതെപ്പറ്റി ഒന്ന് ചോദിക്കാന്‍ മേലാരുന്നോ?”

“എതെപ്പറ്റി?”

“എടാ അവനിങ്ങനെ തന്തയില്ലാഴിക പറഞ്ഞു പരത്തുന്നതിന്റെ കാരണം?”

“ഞാനത് വിശ്വസിച്ചിട്ടില്ലായിരുന്നു, നീ പറഞ്ഞിട്ടുകൂടി; അതല്ലേ ചോദിക്കാഞ്ഞത്. പക്ഷെ ഇന്ന് മറ്റൊരാള്‍ കൂടി അതു പറഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായി. അവളെ വൃത്തികെട്ട കണ്ണോടെ നോക്കിയിട്ടില്ലാത്ത എനിക്ക്, അവനെപ്പോലെ നുണ പറയേണ്ട കാര്യമില്ല എന്ന് ആ തായോളി അറിയും” തീരുമാനിച്ച് ഉറപ്പിച്ച മട്ടില്‍ ഞാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *