പ്രിയ ഡോക്ടറുടെ അവിഹിതം 1 [നല്ലവനായ ഉണ്ണി]

Posted by

ഞാനത് ആത്മാർഥമായി പറഞ്ഞതായിരുന്നു. എനിക്ക് അത്രക്ക് ഇഷ്ടമാ അവളെ. കളി കിട്ടിയാൽ വിടില്ലെങ്കിലും ഭാര്യയെ സ്നേഹം തന്നെയായിരുന്നു എനിക്ക് അന്നും.
ആ മറുപടി അവളുടെ ഉള്ളിലെവിടെയോ കൊണ്ടെന്ന് എനിക്ക് മനസ്സിലായി. എനിക്ക് പെട്ടെന്ന് കരച്ചിൽ വന്നു.

അവളുടെ കാലിൽ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.നാണം മാനം ഒക്കെ ഇല്ലാതായ അവസ്ഥ. ഞങ്ങടെ ബെഡ്‌റൂമിലാണ് ഈ രംഗങ്ങൾ നടന്നത്.

“ചേട്ടായി എഴുന്നേൽക്ക്…”

അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

എഴുന്നേറ്റു. അവൾ കട്ടിലിൽ ഇരുന്നു. ഞാൻ അടുത്തിരുന്നു.

“എന്റെ തലയിൽ കൈവക്ക്.”

ഞാൻ വച്ചു.

“സത്യം ചെയ്യ്. ഇനി കണ്ട പെണ്ണുങ്ങടെ കൂടെ ഒളിസേവക്ക് പോവില്ലെന്ന്.”

സത്യം ചെയ്തു.

“സത്യം ചെയ്യ്.ഷേർളിയെ ഇനി ഒരിക്കലും ഞാൻ കൂടെയില്ലാതെ കാണുകയോ സംസാരിക്കുകയോ ചെയ്യില്ലെന്ന്.”

സത്യം ചെയ്തു.

ഈ രണ്ടു സത്യങ്ങളും ഞാൻ പാലിക്കുകയും ചെയ്തു.

“ഈ വാക്ക് ചേട്ടായി പാലിക്കണം. ഞാൻ എങ്ങും പോവില്ല. ഈ വിഷയം ഇവിടെ സംസാരിക്കുക പോലുമില്ല. പക്ഷേ പകരം എന്നെങ്കിലും ഞാൻ ചേട്ടായിയോട് ഒരാവശ്യം പറയും. അത് സാധിച്ചുതന്നിരിക്കണം, എത്ര ബുദ്ധിമുട്ട് ആണെങ്കിലും. സമ്മതമാണോ??”

ഞാൻ സമ്മതിച്ചു. അവൾ സ്വത്തിന്റെ ഭാഗം വല്ല അഗതിമന്ദിരത്തിനും കൊടുക്കാൻ പറയും, അവളുടെ ഗുരുതുല്യൻ ആയ പത്മനാഭൻ വൈദ്യരുടെ കുടുംബത്തിന് വല്ല സഹായവും ചെയ്യാൻ പറയും എന്നൊക്കെയെ ഞാൻ വിചാരിച്ചുള്ളൂ. വർഷങ്ങൾ കഴിഞ്ഞുപോയപ്പോൾ അവളത് വിട്ടു എന്നുതന്നെ കരുതി. ഇപ്പോൾ ഇടിത്തീ പോലെ.

“ഇവിടൊന്നുമില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *