പ്രിയംവരം [Thambran]

Posted by

ആരും : പറി! നായെ നീ കൊളമാക്കും ആആാാ പെണ്ണുമ്പുള്ളേടെ വായിൽ ഇരിക്കണേ മൊത്തം ഞങ്ങൾ കേൾക്കണ്ടേ വരും.

ഞാൻ : പിന്നെ എന്നതിന പുണ്ടെ ഞാൻ രാത്രി കുത്തി ഇരുന്ന് ഇത് വായിച്ച പഠിച്ചത്.

അർജുൻ : ആഹ്ഹ് എന്തെങ്കിലും കാണിക്കാ.

സ്നേഹ : വരുന്നോണ്ട് തടാക.

അങ്ങനെ അവൾ വന്നിരിക്കുക ആണ് സുഹൃത്തുക്കളെ! ഞങ്ങളുടെ HR പ്രിയ ഋഷികേശ്
മഞ്ഞ ചുരിദാർ അതേ കളർ പാന്റ് ഒരു കൊച്ചു ജിമിക്കി കമ്മൽ നീണ്ട ചുരുണ്ട മുടി കയ്യിൽ ഒരു ബാഗ് അത്രേ ഒള്ളു ഇതെല്ലാം കെട്ടാം ഉഫ് കൊള്ളാം വളഞ്ഞത് തന്നെ എന്ന് ചിന്ദിക്കുന്നണ്ടാവും ഹാ വരട്ടെ വെയിറ്റ്!! ടൈം ഹേയ് ബേട്ടെ!

എല്ലാർക്കും ഒരു ഗുഡ് മോർണിംഗ് കൊടുക്കുന്നു.

സ്നേഹ : ഗുഡ് മോർണിംഗ് മാം.

പ്രിയ : മോർണിംഗ്.അപ്പോ ഇന്ന് ആണ് നിങ്ങടെ ടീമിന്റെ പ്രസന്റേഷൻ ലാസ്റ്റ് ഡെഡ്ലൈൻ.

അർജുൻ : അറിയാം മേം ഞങ്ങൾ റെഡി ആണ്.
അല്ലേടാ വീക്രു കുട്ടാ.!

ഞാൻ : ആഹ്ഹ് അതെ മാം.

പ്രിയ : ok then. 10 min അതിനുള്ളിൽ എല്ലാം പ്രസന്റേഷൻ ഹാളിൽ സെറ്റ് ആയിരിക്കണം.

അരുൺ : ആവും മാം.

പ്രിയ :ഞാൻ ബോസ്സ് ആയിട്ട് അവിടെ വന്നോളാം.

ഞാൻ : ഓക്കേ മാം.

പിന്നെ ഞങ്ങൾ ലാപ്ടോപ് പ്രൊജക്റ്റ്‌ കണക്ട് ആക്കി ഓരോ ടോപ്പിക്ക് വൈസ് റീവിസ് ചെയ്ത് റെഡി ആയി ഇരുന്ന്. അപ്പോഴേക്കും ബോസ്സും HR ഉം എത്തി പിന്നെ.

ബോസ്സ് : എന്താ അരുണേയ് ഇപ്രാവിശ്യം ഓക്കേ ആകും അല്ലെ.

അരുൺ : ആകും സർ.

അങ്ങനെ പ്രേസേന്റെയേഷൻ ഏറെക്കുറെ തട്ടികൂടി പറഞ്ഞു ഒപ്പിച് പക്ഷെ മിസ്റ്റേക്ക് ഇണ്ടായിരുന്നു.
ബോസ്സും പ്രിയ മാമു തമ്മിൽ എന്തോ സംസാരിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *