പ്രിയംവരം [Thambran]

Posted by

നേരെ റൂമിൽ പോയ്‌, ബാഗ് വെച്ച എന്ന്നിട് പോയ്‌ ഫ്രഷ് ആയി വന്നു അങ്ങനെ ഇരുന്ന് ഒരു ANIME(LORD OF MYSTERIES)കണ്ടോണ്ട് ഇരുന്നപ്പോൾ ആണ് അമ്മ വിളിക്കണേ.
phone ringss……

ഞാൻ : എന്താണ് രാധ മോളെ.

അമ്മ : ഓ ഒന്നുല്ല എനിക്ക് വിളിക്കാൻ മേലെ.

ഞാൻ : ഓഹ് വിളികാലോ.

അമ്മ : ആഹ്ഹ് അത് പിന്നെ മോനു.

ഞാൻ : ഹാ പറയുന്നേ….,

അമ്മ : ഇന്ന് നിന്റ ജാധകം ഒന്ന് നോക്കി. ചുമ്മ അച്ഛൻ പറഞു അതോണ്ട്.

ഞാൻ : ഹാ അതോണ്ട്.

Amma: ഹിഹിഹി ഒരു കല്യാണം ആവാം. ടൈം ആയി.

ഞാൻ : ആഹാ ഗ്രേറ്റ്‌ ആർക്കാ എനിക്കോ.

അമ്മ : യസ് യസ്.

അച്ഛൻ ഫോൺ അമ്മേടെ കയ്യീന്ന് മേടിച്ചിട്.

അച്ഛൻ : എടാ.

ഞാൻ : (bahumanathil) ആഹ അച്ഛാ.

അച്ഛൻ : അഹ് അത് എന്റെ ഒരു പഴയ കൂട്ടുകാരൻ ഇന്നു ഞങ്ങൾ കണ്ടപ്പോ അവന്റെ മകളുടെ കാര്യം പറഞ്ഞു.

ഞാൻ : ഹാ

അച്ഛൻ : അപ്പോ അവന്റെ മോൾക് ചെറിയ ഒരു ജാഥക പ്രശ്നം 26 ലെ കെട്ടണം ഇല്ലേ കല്യാണം വൈകും. പിന്നെ നക്ഷത്രം രോഹിണി ആഹ്ണെങ്കിൽ അത്രീം നല്ലത്. അപ്പോ ഞൻ പറഞ്ഞു നിന്റെ അത് ആണല്ലോ പിന്നെ ചെറിയ പ്രായ വിത്യാസം ഇണ്ട് അത് സാരില്ല അല്ലെ. നിനക്ക് പ്രേസനം ഉണ്ടോടാ.

ഞാൻ : ഏയ്യ്.

അച്ഛൻ : അപ്പോ ഞായറാഴ്ച ഇവിടെ ഇണ്ടാവണം നമ്മൾ അവിടെ വരെ ഒന്ന് പോകും.

ഞാൻ : ശെരി അച്ഛാ.

അച്ഛൻ : അഹ് പിന്നെ നിന്റെ ജാഥകം ചേർത്ത് നോക്കി നല്ല ചേർച്ച ഇണ്ട് അപ്പോ പിന്നെ ഒന്ന് കണ്ട് കളയാം.

ഞാൻ : ശെരി അച്ഛാ.

അച്ഛൻ :മ്മ്മ്.ദേ അമ്മക് കൊടുകാം.

അമ്മ : അപ്പോ എല്ലാം കേട്ടാലോ അല്ലെ.

ഞാൻ. ഹും പിന്നെ ക്രൈസ്റ്റൽ ക്ലിയർ.

Leave a Reply

Your email address will not be published. Required fields are marked *