മീര തളർന്നു കണ്ണുകളടച്ച് അങ്കിളിന്റെ നെഞ്ചിൽ മുഖമമർത്തി പറഞ്ഞു, “വേണ്ട അങ്കിൾ… അത് അവിടെത്തന്നെ ഇരിക്കട്ടെ. എനിക്ക് ആ ചൂട് ഇനിയും അറിയണം.” പതുക്കെ അവൾ സുഖകരമായ ഒരു മയക്കത്തിലേക്ക് വഴുതിവീണു. അങ്കിൾ അവളെ തന്റെ നെഞ്ചോട് ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു. ആ മുറിയിൽ പ്രണയത്തിന്റെ ഒരു വല്ലാത്ത ശാന്തത പടർന്നു.
പെട്ടെന്നാണ് അങ്കിൾ ആ വിളി കേട്ടത്… “വേണുവേട്ടാ…”
അങ്കിൾ ഞെട്ടി ഉണർന്നു. നോക്കുമ്പോൾ മീരയുടെ മുഖത്ത് സുനിതയുടെ ആ പഴയ പ്രണയ ഭാവം! അത് സുനിതയായിരുന്നു.
സുനിത: (അതിയായ സന്തോഷത്തോടെ) “വേണുവേട്ടാ… എന്തൊരു കളിയായിരുന്നു ഇത്! … ആ സുഖം എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ.”
അങ്കിൾ: (അത്ഭുതത്തോടെ) “സുനിതേ… നിനക്കും അത് കിട്ടിയോ? നിനക്കും ആ സുഖം ഫീൽ ചെയ്തോ?”
സുനിത: “പിന്നില്ലാതെ! മീരയുടെ ഈ ശരീരത്തിലൂടെ ഞാൻ എല്ലാം അറിഞ്ഞു വേണുവേട്ടാ. അവൾ ഇപ്പോൾ നല്ല ഉറക്കത്തിലാണ്, ആ സുഖം താങ്ങാനാവാതെ അവൾ മയങ്ങിപ്പോയി. അതാ ഞാൻ ഇപ്പോൾ വന്നത്.”
സുനിത പതുക്കെ അങ്കിളിന്റെ ചുണ്ടുകളിൽ ഒരു ഉമ്മ വെച്ചു. വേണുവേട്ടൻ സ്നേഹത്തോടെ അത് തിരിച്ചു നൽകി. ആ നിമിഷം അവർ പഴയ കാലത്തെ കാമുകീ കാമുകന്മാരായി മാറി.
അങ്കിൾ: ” മീരയെ വിളിക്ക് സുനിതേ… രാഹുൽ വരാൻ സമയമായിട്ടുണ്ട്. അവൻ ഈ കാഴ്ച കാണണ്ട.”
സുനിത: “അതെ വേണുവേട്ടാ… ഞാൻ പോകുകയാണ്. അവളെ വിളിച്ചോളൂ. സമയം വല്ലാതെ വൈകി. എത്ര നേരമായി നിങ്ങൾ തുടങ്ങിയിട്ട്!”
സുനിതയുടെ ആ സാന്നിധ്യം പതുക്കെ മാഞ്ഞുപോയി. അങ്കിൾ മീരയെ തട്ടിവിളിക്കാൻ തുടങ്ങി.