രാഹുൽ മീരയുടെ അരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. അവളുടെ ആ ടൈറ്റ് ചുരിദാറും വടിവൊത്ത ശരീരവും കാണുമ്പോൾ അവന്റെ ഉള്ളിൽ വീണ്ടും ആവേശം പടരുന്നുണ്ടായിരുന്നു. അവൻ അവളുടെ തോളിൽ കൈചുറ്റി പതുക്കെ ചോദിച്ചു.
രാഹുൽ: “അല്ല മീരേ… ഇന്ന് പകൽ എന്തായിരുന്നു വിശേഷങ്ങൾ? ഞാൻ ഇല്ലാത്തപ്പോൾ അങ്കിൾ ഇങ്ങോട്ട് വന്നിരുന്നോ? എന്തായിരുന്നു ഇന്നത്തെ പരിപാടികൾ?”
മീര വളരെ കൂളായി, യാതൊരു ഭാവമാറ്റവുമില്ലാതെ രാഹുലിന്റെ കണ്ണുകളിലേക്ക് നോക്കി മറുപടി പറഞ്ഞു. ഉച്ചയ്ക്ക് അങ്കിളിനൊപ്പം നടന്ന ആ വന്യമായ നിമിഷങ്ങൾ അവൾ ഉള്ളിൽ ഒളിപ്പിച്ചു വെച്ചു.
മീര: “അങ്കിൾ ഉച്ചയ്ക്ക് ഉണ്ണാൻ വന്നിരുന്നു. ഊണ് കഴിഞ്ഞ് കുറച്ചു നേരം ഇവിടെയിരുന്ന് സംസാരിച്ചു. അത്രയൊക്കെയുള്ളൂ വിശേഷം.”
രാഹുൽ: (കുസൃതിയോടെ) “ആണോ? എന്നിട്ട് എന്തായിരുന്നു പ്രധാന മാറ്റർ? അങ്കിൾ എന്തെങ്കിലും പുതിയ കാര്യങ്ങൾ പറഞ്ഞോ?”
മീര ഒന്ന് പുച്ഛിച്ചുകൊണ്ട് പതുക്കെ ചിരിച്ചു. അവൾ ബെഡിൽ ഒന്ന് ചരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
മീര: “അയ്യോ… അദ്ദേഹത്തിന് എന്നും ആ സുനിതയെപ്പറ്റി മാത്രമേ പറയാനുള്ളൂ. സുനിത അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു… എപ്പോഴും ആ പഴയ കാര്യങ്ങൾ തന്നെ! കേട്ടു കേട്ട് മനുഷ്യന് ബോറടിക്കും. എനിക്കാണെങ്കിൽ ഉറക്കം വരാൻ തുടങ്ങി.”
മീര അത് പറയുമ്പോൾ രാഹുൽ മനസ്സാ ചിരിച്ചു. “പാവം അങ്കിൾ,.. മീര അങ്കിളിനെപ്പറ്റി അങ്ങനെ പറഞ്ഞപ്പോൾ രാഹുലിന് പൂർണ്ണ വിശ്വാസമായി.
രാഹുൽ: (അവളുടെ വയറ്റിൽ പതുക്കെ തലോടിക്കൊണ്ട്) “സാരമില്ലെടാ… അങ്കിൾ പാവമല്ലേ. നമുക്ക് നമ്മുടെ കാര്യം നോക്കാം. ഇന്ന് രാത്രി എനിക്ക് നല്ല വിശപ്പുണ്ട്.”
മീര അവന്റെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി പതുക്കെ ഒന്ന് ചിരിച്ചു.