പുനസമ്മേളനം [NEETHU]

Posted by

അങ്ങനെയേ വിളിക്കാവൂ ……അപ്പോഴേ എന്റെ പഴയ അമൃത ആവൂ

ഹമ് …

ആ ഡി ഞാനൊരു കാര്യം ചോദിക്കാൻ മറന്നു

എന്താടാ …

ഇനി ഈ രണ്ടു വീടിന്റെ ആവശ്യമുണ്ടോ …എത്രയും പെട്ടന്ന് നിനക്കിങ്ങോട്ടു വന്നൂടെ

വരാം …അരുണിനെ ഞാൻ വിളിച്ചില്ല അമ്മയോടും പറഞ്ഞില്ല ….അതൊന്ന് പറഞ്ഞിട്ട് പോരെ

മതി ….അല്ല വെറുതെ റെന്റ് കൊടുക്കണ്ടല്ലോ അതോണ്ട് പറഞ്ഞതാ

ആ ഇന്നിപ്പോ 20 അല്ലെ ആയുള്ളൂ ഈ മാസം ലാസ്‌റ് മാറാം

ഹമ് മതി ….നല്ല ദിവസം നോക്കണോ

എന്ത് നല്ല ദിവസം ….നല്ല ദിവസോം ജാതകോം ഒക്കെ നോക്കി കല്യാണം നടത്തിട്ട് എന്തായി ….

അല്ല ഇനി നിനക്കങ്ങനെ വല്ല വിശ്വാസോം ഉണ്ടോന്നറിയില്ലല്ലോ

ഏയ് എനിക്കങ്ങനെ ഒരു വിശ്വാസോമില്ല …എന്ന സൗകര്യം അന്നാവാം

ഹമ് എന്ന സൺ‌ഡേ ആയാലോ

26 അല്ലെ ….

അതെ ..

ഹമ് അന്ന് മതി ,,അതാവുമ്പോ സാധനങ്ങൾ എടുക്കാൻ സമയം കിട്ടുല്ലോ

ഹമ് …അപ്പൊ ഫിക്സ് …26 നു നമ്മുടെ കല്യാണം ഓക്കേ

ഹമ് ഓക്കേ

അമ്പലത്തിൽ പോണോ ….

ഏയ് …ഒരു ചരട് എന്റെ കഴുത്തിൽ കെട്ടിയമതി …

എന്ന പിന്നീട് രജിസ്റ്റർ ഓഫീസിൽ പോയി നിയമ പരമായി വിവാഹം രജിസ്റ്റർ ചെയ്യാം

ഹമ് …

Leave a Reply

Your email address will not be published. Required fields are marked *