എന്നെ കണ്ടതുകൊണ്ടാണോ …..
നിന്നെ കണ്ടാലെന്താ ….
ഏയ് ചുമ്മാ ചോദിച്ചതാ
ഹമ്
നീ ഇരിക്ക് ഞാൻ കുടിയ്ക്കാൻ എടുക്കാം
ഞാനും വരാം ..വീടും കാണാല്ലോ ….
വാ …..
ഇതിനെത്രയ റെന്റ് ……
ഇതിന് റെന്റില്ല ഇത് ലീസിനാ ….കറന്റ് ബില്ലും വാട്ടർ ബില്ലും മാത്രം അറിഞ്ഞ മതി
കോർട്ടെസ്സു കിട്ടില്ലേ ….
കിട്ടും ഞാൻ എടുക്കാഞ്ഞതാ
അതെന്തേ
മോൾക്ക് നല്ലൊരു അറ്റ്മോസ്ഫിയർ കിട്ടാൻ ഇതാണ് നല്ലതെന്നു തോന്നി
ഹമ് ..നന്നായി
നീ എവിടെയാ താമസം ….
വെള്ളയമ്പലം …കനകനഗർ …
അപ്പൊ ഇവിടുന്ന് അതികം ദൂരമില്ല
ഇല്ല …
അത് റെന്റണോ
ഹമ്
എത്രയാ …
6000 …ഒരു വീടിന്റെ അപ്പ് സ്റ്റെയർ ….