റേച്ചലും ടാർസനും [ശ്രേയ]

Posted by

മമ് ശെരി . അവൻ ഒരു സംശയത്തോടെ തോർത്ത് വാങ്ങിയ  ശേഷം എന്നോട് തിരിഞ്ഞു നിൽക്കാൻ പറഞ്ഞു.

(നല്ല ബുദ്ധി വിജയിക്കുന്നതിനേക്കാൾ കുബുദ്ധി വർക്ക്‌ ആകുമ്പോഴാണ് മനുഷ്യർക്ക് കൂടുതൽ സന്തോഷം കിട്ടുന്നത് എന്ന് തോന്നുന്നു😈. ഒന്ന് വിശ്വസിപ്പിക്കാൻ എന്തൊക്കെ നുണയാ ഞാൻ പറഞ്ഞതെന്ന് എനിക്ക് തന്നെ ഓർമ ഇല്ല😁 )

കഴിഞ്ഞില്ലേ…കുറെ നേരമായല്ലോ ഒരു ഷെഡ്‌ഡി ഊരാൻ

നിക്ക് ഒന്ന് റെഡി ആക്കട്ടെ

മ്മ്മ് പിന്നേ…റെഡി ആയിട്ട് കല്യാണത്തിന് പോകാണല്ലോ🤭🤭🤭

ഒക്കെ നോക്കിക്കോ…

തിരിഞ്ഞ് നോക്കിയപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ. ഒരു കോണകം ഉടുത്തു നിൽക്കുന്ന പോലെ ഉണ്ട്. ആക്ച്വലി ആ തോർത്ത്‌ അത്യാവശ്യം വലിപ്പമുണ്ട്. പക്ഷെ അവന്റെ ശരീര വലിപ്പം വെച്ച് നോക്കുമ്പോൾ ഒരു കോണകം പോലേ തോന്നു ആർക്കായാലും. അതിനിടയിലൂടെ കരുമാടിക്കുട്ടന്റെ നിഴൽ കാണാനുണ്ട്.

ടാർസൺ: അതേയ് വെള്ളം ഇറക്കി നിക്കാതെ ഷെഡ്‌ഡി കഴുകാൻ നോക്ക്

നീ എന്തിനാ ആവശ്യം ഇല്ലാത്തതൊക്കെ വിചാരിക്കുന്നെ

പിന്നെന്തിനാ നോക്കിയത്?

നേരെത്തെ ഒരു ഡയലോഗ് പറഞ്ഞില്ലേ…കാൽ കവച്ചു വെച്ച് മലന്നു കിടന്നാ ആരായാലും നോക്കി പോകുമെന്ന്.

അതിന്!?

അത് പോലെ തന്നെ ഇതും. പഴന്തുണി പോലെത്തെ തോർത്ത്‌ ഉടുത്തു നിന്നാൽ ആരായാലും നോക്കിപോകും …

അയ്യേ…നാണം ഇല്ലാത്ത സാധനം…

( അവൻ വേഗം വിരിച്ചിട്ട ഡ്രസ്സ്‌ൽ ഒരെണ്ണം എടുത്ത് ഇടാൻ തുടങ്ങി.)

ഏയ്യ്…ഞാൻ ചുമ്മാ പറഞ്ഞതാ…ഞാൻ ഒന്നും കണ്ടില്ല. നോക്കാനും പോണില്ല. ഡോണ്ട് വറി. നീ ഒന്നുടെ മുങ്ങി വായോ അപ്പോഴേക്കും ഞാൻ ഇതൂടെ കഴുകി വരാം. എന്നിട്ട് ഗുഹക്കകത്ത് പോകാം.

ഉറപ്പാണോ???

എന്ത്?

അതിനകത്തേക്ക് വരുമോ?

ആടാ…നീ പറയുന്ന കേട്ട് എനിക്കും കാണാൻ തോന്നി. വെള്ളച്ചാട്ടത്തിന്റെ പിന്നീന്ന് ഉള്ള വ്യൂ.

വാക്ക് മാറ്റിയാൽ ഞാൻ വെള്ളത്തിൽ ഇട്ട് മുക്കും നിന്നെ.

എന്ത് വേണേൽ ചെയ്തോ…

(ഇതും പറഞ്ഞ് അവൻ ആ കോണകം ഉടുത്തു വെള്ളത്തിലേക്ക് dive ചെയ്തു. ” വെള്ളത്തിൽ വെച്ച് നിനക്ക് ബാക്കി പണി താരാടാ…” മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ അവന്റെ ഷെഡ്‌ഡി അലക്കി പാറപ്പുറത്ത് വിരിച്ചിട്ടു.)

Leave a Reply

Your email address will not be published. Required fields are marked *