റേച്ചലും ടാർസനും [ശ്രേയ]

Posted by

ടാർസൺ : ഇന്നലത്തെ കുത്തിമറിയലിന്റെ ഷീണം കാണാൻ ഉണ്ട് കണ്ണിൽ. (എന്നോടുള്ള കേറിങ് കണ്ടപ്പോൾ സത്യത്തിൽ ഞാൻ ഐസ് കട്ട പോലെ അലിഞ്ഞു പോയി. ഞാൻ ഒന്നും പറയാതെ അവന്റെ നെഞ്ചിൽ തല വെച്ച് കെട്ടിപിടിച്ചു. പക്ഷെ അവൻ എന്നെ പിടിച്ചു കസേരയിൽ ഇരുത്തി. അവൻ നാറുന്ന ബെഡ് ഷീറ്റ് മാറ്റി പുതിയത് വിരിച്ചു.  ഇവന് ഇത്രക്ക് ഒക്കെ മെച്ചൂരിറ്റി ആയോ എന്ന് അത്ഭുതത്തോടെ നോക്കി.)

ഞാൻ ഇതൊക്കെ അലക്കി ഇട്ടിട്ട് വരാം നീ ഉറങ്ങിക്കോ കുറച്ചു നേരം. ആ ക്ഷീണം മാറട്ടെ…. ( അവന് എന്നോടുള്ള സ്നേഹം കാണുമ്പോൾ എന്റെ മനസ് കൂടുതൽ കുട്ടി ആകുന്നത് പോലെ തോന്നി.ഞാൻ എന്നെ എടുക്കാൻ വേണ്ടി കൈ നീട്ടി. ഒരു മടിയും കൂടാതെ എന്നെ എടുത്ത് ബെഡിൽ കിടത്തി. പുതപ്പിച്ചു നെറ്റിയിൽ അമർത്തി ഒരു ഉമ്മയും തന്നു.)

ടാർസൺ : ടേക് റസ്റ്റ്‌…ഞാൻ ഇതൊക്കെ അലക്കി ഇട്ടിട്ട് വരാം. ( എന്റെ മനസ് മുഴുവൻ അവനോടുള്ള കളങ്കമില്ലാത്ത സ്നേഹം ആയിരുന്നു. എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. പ്രേമം എന്ന വികാരം ഞാൻ ആദ്യമായി അറിഞ്ഞു. വാതിലിനടുത്തെത്തിയപ്പോൾ ഞാൻ അവനെ വിളിച്ചു ): ടാർസ…

(അവൻ എന്നെ തിരിഞ്ഞു നോക്കി. ഞാൻ അപൂർവമായേ അവനെ പേര് വിളിക്കാറുള്ളു… അതുകൊണ്ട് തന്നെ ആ ഒരു ആകാംഷയിൽ ആണ് അവൻ എന്നെ നോക്കിയത് ): എന്താടി പറ…

(ഞാൻ അവനെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന് പറയണമെന്ന് തോന്നി. അത് പറയാൻ തന്നെ ആണ് വിളിച്ചതും, പക്ഷേ ): ആ ഫാൻ ഓൺ ആക്കി പൊക്കോ

( ഇത് പറയാൻ ആണോ വിളിച്ചത് എന്ന സംശയത്തോടെ എന്നെ നോക്കിയ ശേഷം ഫാൻ ഓൺ ആക്കി അവൻ ഇറങ്ങി പോയി.ഞാൻ ഒരു ചിരിയോടെ ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി. പതുക്കെ എപ്പോഴോ ഉറങ്ങിയും പോയി )

(പുറത്ത് ഓട്ടോറിക്ഷ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഫോൺ നോക്കിയപ്പോൾ സമയം 12 മണി😳. ഇത്രേം നേരം ഉറങ്ങിയോ… ഞാൻ എഴുന്നേൽക്കാൻ നോക്കി. ശരീരം മൊത്തം വേദനിക്കുന്നത് കാരണം ഞാൻ വീണ്ടും കിടന്നു. “8 💦 എണ്ണം ഒന്നും എനിക്ക് താങ്ങാൻ ആവില്ലെന്ന് മനസിലായി. ടാർസൺ പിന്നെങ്ങനെ പയർ പോലെ നടക്കുന്നു? ഞാൻ അത്ഭുതത്തോടെ ഓർത്തു. മാച്ച് ഉള്ള ദിവസങ്ങളിലെ വേദന വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നും ആവില്ലായിരിക്കും. “)

Leave a Reply

Your email address will not be published. Required fields are marked *