രാധിക എന്റെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ചോദിച്ചു:
“റോയി അങ്കിളിന്റെ വീട്ടിൽ പോയതിന് എന്നോട് ദേഷ്യമുണ്ടോ?”
“ദേഷ്യമോ? ഒരിക്കലുമില്ല .. നീയെന്നോട് ഒളിച്ചുവെക്കില്ലെങ്കിൽ..ഞാൻ അറിയാതെ .ഒളിച്ചെന്തെങ്കിലും …അങ്ങനെയൊക്കെയായാൽ എനിക്ക് സഹിക്കത്തതില്ല.”
എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്? എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
“ചേട്ടാ..ഇല്ല .. ഒന്നും ഒളിക്കില്ല ഞാൻ. പ്രോമിസ്. ചേട്ടൻ എപ്പം ചോദിച്ചാലും ഒളിച്ചുവെക്കാതെ മുഴുവൻ തുറന്നു പറയും. അങ്കിൾ എന്നോട് എന്തൊക്കെ പറഞ്ഞാലും അതെല്ലാം ഞാൻ മറച്ചു വെക്കാതെ ഞാൻ ചേട്ടനോട് പറയും. ഷുവർ!”
അടുത്ത ചോദ്യം ചോദിക്കാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്കായില്ല.
“എല്ലാം? എല്ലാം ഒളിച്ചു വെക്കാതെ പറയുമോ നീ? എന്നാപറ…നിന്റെ സ്കർട്ടിന്റെ ഉള്ളിലേക്ക് നോക്കിയോ..നിന്റെ ടോപ്പിനുപുറത്ത് മൊലേടെ ഭാഗത്ത് നോക്കിയോ എന്നൊക്കെ ഞാൻ ചോദിച്ചാൽ? അങ്ങനെയൊക്കെ ഞാൻ ചോദിച്ചാൽ? അന്നേരോം നീ ഒറപ്പായിട്ടുംനേര് പറയുമോ?”
അവളുടെ ഉത്തരം എന്തായിരിക്കാം എന്ന ടെൻഷനിൽ ഞാൻ ഒരു സിഗരറ്റ് കത്തിച്ചു.
“”ഞാൻ ചേട്ടനോട് ഒന്നും ഒളിക്കില്ല. എനിക്ക് അങ്കിളിന്റെ വീട്ടിൽ പോകുന്നത് …എനിക്ക് ഇഷ്ടമാണ് …കാരണം അറിയില്ല. ബട്ട് പ്രോമിസ് ..എനിക്ക് ചേട്ടനാണ് എല്ലാം. അതുകൊണ്ട് തന്നെ റോയി അങ്കിളിന്റെ കൂടെ ഞാൻ ഒളിച്ചോടിപ്പോകുവൊന്നുമില്ല..അല്ലേൽ അതുപോലത്തെ മോശം പണി ഒന്നും ഞാൻ ചെയ്യത്തില്ല.”
എന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി. ഞാൻ സിഗരറ്റ് ആഞ്ഞു വലിച്ചു.
“എന്തിനാ ഇങ്ങനെ ടെൻഷൻ പിടിച്ച് വലിച്ചു വിടുന്നെ?”
രാധിക ചോദിച്ചു. കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി. ആഷ്‌ട്രേയിലേക്ക് കൊണ്ടുപോയെങ്കിലും ഒന്ന് മടിച്ച് അവൾ എന്നെ നോക്കി.
“വലിക്കണോ?”
അവൾ ചോദിച്ചു.
ഞാൻ മൂളി. എന്നിട്ടു കൈ നീട്ടി.
എനിക്ക് തരുന്നതിന് മുമ്പ് അവൾ സിഗരറ്റ് ചുണ്ടത്ത് വെച്ചു. വളരെ വിഷമിച്ച് ഒരു പുക എടുത്തതിനു ശേഷം അവൾ എനിക്ക് സിഗരറ്റ് തന്നു.