“നീയും റോയി എങ്കിലും തമ്മിലുള്ള ബന്ധം അവർക്ക് അറിയാമെന്നോ? രാധികേ അത്! മൈ ഗോഡ്! എന്താ നീയീ പറയുന്നേ? നീ അയാളോട് പ്രോമിസ് ചെയ്തതല്ലേ ഒരാളുപോലും നിങ്ങടെ ബന്ധം അറിയരുത് എന്ന്? അയാള് നിനക്കും വാക്ക് തന്നതല്ലേ ഒരാളോടും അയാൾ പറയില്ലെന്ന്? എന്നിട്ട്! ദൈവമേ…!! ഇനിയിപ്പോൾ ഇത് നാടുമൊത്തം അറിയൂല്ലോ..!”
“ആട്ടെ, നിനക്കെങ്ങനെ മനസ്സിലായി അയാൾ അവരോട് നിന്നെപ്പറ്റി പറഞ്ഞിട്ടുണ്ടാവുമെന്ന്?”
ഞാൻ ചോദിച്ചു.
“ഞാൻ കടേൽ പോകാന്നേരത്ത് അവരെ അങ്കിളിന്റെ വീടിന്റെ മുമ്പിൽ, ഗാർഡന്റെ അടുത്ത് കണ്ടു. അവര് ഹലോ പറഞ്ഞു. അങ്കിളിന്റെ ബെസ്റ്റ് ഫ്രണ്ട്സല്ലെ? മിണ്ടാതിരുന്നാൽ മോശമല്ലേ? ഞാനും തിരിച്ചു ഹലോ പറഞ്ഞു. കുറച്ചു നേരം അവരോട് മിണ്ടി. അവര് ഫുൾ ടൈം എന്റെ നേരെ ഒരുമാതിരി മറ്റേ രീതീൽ നോക്കിക്കൊണ്ടിരുന്നു. ഒരു മാതിരി വെടിയെ നോക്കുന്നത് പോലെ! ഒരാൾക്ക് അങ്കിളിനെക്കാൾ പ്രായമുണ്ട് ചേട്ടാ. അങ്കിളിനെക്കാൾ തടീം! ശരിക്കും ഒരു വൃത്തികെട്ടവൻ! കണ്ടാലറിയാം! രണ്ടാമത്തെയാൾക്ക് ഒരു മുപ്പത്തഞ്ച് മുപ്പത്തെട്ട് വയസ്സ് കാണും. കാണാൻ വെല്യ കൊഴപ്പാവൊന്നും ഇല്ല. പക്ഷെ നോട്ടം! പേടിപ്പിച്ചു കളയും നമ്മളെ!”
രാധിക ഉത്തരമൊന്നും പറഞ്ഞില്ല.
“ആണോ?”
പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.
“എന്നാൽ ഒരു കാരണവശാലും അവമ്മാരോട് അടുക്കാൻ പോകണ്ട. സ്റ്റേ എവേ ഫ്രം ദെം!”
ഞാൻ പറഞ്ഞു.
തങ്ങളുടെ ബന്ധം പരമ രഹസ്യമായി വെക്കാമെന്നു പരസ്പ്പരം സത്യം ചെയ്തിട്ട് അത്ര പെട്ടന്ന് അയാൾ താനെ സുഹൃത്തുക്കളോട് അതേപ്പറ്റി പറഞ്ഞതിൽ എനിക്കുണ്ടായ അസ്വാസ്ഥ്യം ചില്ലറയല്ലായിരുന്നു.
പക്ഷെ അയാൾ അവരോടു അതേപ്പറ്റി പറഞ്ഞിരിക്കുന്നു എന്നതിന് വ്യക്‌തമായ തെളിവുകൾ ഒന്നുമില്ല. അയാളുടെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കൾ രാധികയെ “നോക്കി” എന്നാണ് അവൾ പറഞ്ഞത്. അതുകൊണ്ട് മാത്രം റോയിയും രാധികയും ലൈംഗിക ബന്ധം ഉണ്ട് എന്ന രഹസ്യം അയാൾ അവരോടു പറഞ്ഞു എന്ന് ഉറപ്പിക്കാൻ പറ്റില്ല. രാധികയെ മിക്കവാറും എല്ലാവരും തന്നെ കണ്ണുപറിക്കാതെ നോക്കാറുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അതിനപവാദമല്ല.
അഥവാ ഇനി റോയി അങ്കിൾ അവരോടു ഇക്കാര്യം പറഞ്ഞു എന്നത് സത്യമാണെങ്കിൽ! എങ്കിൽ വിഷയം നാടുമൊത്തം പാട്ടാകും. ബ്ളാക്ക് മെയിലിങ് ഉണ്ടാവും. പത്രങ്ങളിൽ വാർത്ത വരും. ചാനലുകളിൽ രാധികയുടെ ബ്ലർ ചെയ്ത മുഖം പ്രത്യക്ഷമാവും!
ഈശ്വരാ…!
വിഷമിപ്പിക്കുന്ന ഒരു പ്രതിസന്ധിയിലാണ് ഞാൻ അകപ്പെട്ടിരിക്കുന്നത്. പിന്നെ ഒരു ആശ്വാസം ഞാൻ ആവശ്യപ്പെടുന്ന ആ നിമിഷം തന്നെ റോയി അങ്കിളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് രാധിക എനിക്ക് വാക്കു തന്നിട്ടുണ്ട് എന്നതാണ്. അതിന് സമയമായിരിക്കുന്നു!
രാധിക പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല.