ഹേയ്…… വേണ്ട…… എന്റെ നമ്പർ വച്ചോളൂ….. എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ വിളിക്കലോ…… ഞാൻ എന്റെ
നമ്പർ കൊടുത്തു…. അവർ അപ്പോൽ തന്നെ ഡയൽ ചെയ്തു… ഉറപ്പു വരുത്തി…..
എന്റെ സമാദാനം വീണ്ടും പോയി…… അവർ എന്തെങ്കിലും ഉദ്ദേശിച്ചാണോ അങ്ങനെ പറഞ്ഞത്?? ആ സംസാരത്തിന്റെ ഒരു രീതി…. അത് എന്നിൽ ചെറിയ ഒരു പേടി ഉണ്ടാക്കി…..
എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചി..??
ഓ…… ശെരി ….. താങ്ക്സ് അലക്സ് ചേച്ചി എന്നോട് നന്ദി പറഞ്ഞു…..
ഞാൻ താഴെ ലിഫ്റ്റിൽ വന്നിറങ്ങുബോൾ….. റെഡ്‌ഡിയും രണ്ടു കുട്ടികളും അവിടെ… രണ്ടും പെൺകുട്ടികൾ, ഒരാൾക്ക് ഒരു 6 വയസ്സ്, ചെറിയ ആൾക്ക് ഒരു 4 രണ്ടും അവരുടെ അമ്മയെ പോലെ തന്നെ….
സുന്ദരി കുട്ടികളാ…..
ഞാൻ അവരുടെ അച്ഛൻ റെഡ്ഢി യോടെ സംസാരിക്കുന്നതു….കണ്ട് എന്നെ നോക്കി ചിരിച്ചു…അവർ സ്കൂളിൽ നിന്ന് വന്നു ഫ്ലാറ്റിലേക്ക് പോകൻ ലിഫ്റ്റ് കാത്ത് നിൽക്കുകയാണ്….. എന്നെ കണ്ടതും ഉടനെ റെഡ്‌ഡി….. ഹായ് മാൻ….. എവെരിതിങ് ഒക്കെ???? എന്ന് ചിരിച്ചുകൊണ്ട് ഒരു ചോദ്യം……….
യെസ്…..പ്രോബ്ലം fixed…… ഞാൻ മറുപടി പറഞ്ഞു…….. നേരെ കാറിലേക്കു നടന്നു……
ചേച്ചി തന്ന ജ്യൂസ്‌ഉം സാൻഡ് വിച്ചും കാറിൽ ഇരുന്ന് കഴിച്ചു…. കാർ സ്റ്റാർട്ട് ചെയ്തു….. ഫോൺ ഒന്ന് എടുത്തു നോക്കി…. മെസ്സേജുകൾ, മിസ്സ്ഡ് കളുകൾ എന്തെങ്കിലും ഉണ്ടോന്നു….. ദാ കിടക്കുന്നു ഒരു വാട്സ്ആപ്പ്
കാൾ….ഓഹ്ഹ് രതി ചേച്ചിയുടെ കാൾ ആവും…. ഞാൻ കാൾ ടൈം നോക്കി….. മ്മ് 4:50…..അപ്പൊ അത് തന്നെ……നമ്പർ സ്റ്റോർ ചെയ്യണോ???… ആ…. വേണ്ട…. വേണേൽ പിന്നെ നോക്കാം….. വണ്ടി എടുത്തു നേരെ വിട്ടു…