രതിലയം [സമുദ്രക്കനി]

Posted by

പറഞ്ഞില്ലല്ലോ…..എന്റ പേര് അലക്സ്‌…..

മെലിഞ്ഞു…വെളുത്ത ശരീര പ്രകൃതി… 5.7ഉയരം…. ക്ലീൻ ഷേവ് ആണ് ഇ പ്പോഴും….. കണ്ടാൽ 19 വയസ്സും പോലും തോന്നില്ല.. അതിനുള്ള ആളില്ല… എന്നാണ്…. എന്നെ ആദ്യമായി കാണുന്ന ഏതൊരാളും പറയാറ്..

ഞാൻ ഇവിടെ ടെക്‌നിഷ്യൻ ആയി വന്നിട്ടു 6മാസം ആയി…… വന്ന ഉടനെ കമ്പനി ലൈസൻസ് എടുത്തു തന്നു ഒരു വണ്ടിയും തന്നു.ഇപ്പോൾ ഡെയിലി സർവീസ് ന് വേണ്ടി പുറത്തു പോകുന്നു.. രാവിലേ 7 മുതൽ വൈകീട്ട് 5 വരെ… ആണ് ജോലി…….ഇന്ന് ഇപ്പോൾ ഈ പോകുന്നത് ഇന്നത്തെ ലാസ്റ്റ് കംപ്ലയിന്റ് നോക്കാൻ ആണ്…. നേരം 4 കഴിഞ്ഞിരിക്കുന്നു….അപ്പോൾ ആണ് അച്ചായന്റെ ഈ വിളി…..

ഫോണിൽ അങ്ങേ തലക്കൽ നിന്ന് അച്ചായൻ കാര്യങ്ങൾ വിശദമാകാൻ തുടങ്ങി……

അതേയ്…. ഡാ…. മോനെ….. ഒരു ഓൺലൈൻ കസ്റ്റമർ രണ്ടു വാൾ ഫാൻ വാങ്ങിയിരുന്നു…. ഇന്നലെ… ഇമ്മടെ ചെക്കന്മാർ ഇന്നലെ തന്നെ പോയി ഫിക്സ് ചെയ്തു കൊടുത്തു….. ഹേയ്… ഇപ്പൊ ദാ…. ആ കസ്റ്റമർ വിളിയോട് വിളി….

വർക്കിങ്ങിൽ സൗണ്ട് ഉണ്ട്‌…. ഇപ്പൊ… ഇന്ന് തന്നെ ചെന്ന് നോക്കിയില്ലേൽ parchase റിട്ടേൺ.. റീഫണ്ട് വേണം എന്ന് പറഞ്ഞു ഒരേ ബഹളം…അയാൾ ആണെങ്കിൽ ഏതോ വലിയ കമ്പനീടെ കൊമ്പത് ഉള്ള ആളാ…

ഞാൻ അഡ്രെസ്സ് ഡീറ്റെയിൽസ് അയച്ചിട്ടുണ്ട് നീ മറ്റു എല്ലാ പണിയും സ്റ്റോപ്പ്‌ ആക്കി ഈ കേസ് ഒന്ന് പോയി നോക്ക്…. പ്ലീസ്

അത്രേ പറഞ്ഞു ഒപ്പിച്ചപ്പോളേക്ക് അച്ചായൻ കിതച്ചു…….

ഓ….. ശെരി…… ശെരി…… അഡ്രെസ്സ് ഞാൻ കണ്ടു…. ഇവിടെ അടുത്ത് തന്നെയാ….. ഇപ്പൊ തന്നെ പോയി നോകാം…..

Leave a Reply

Your email address will not be published. Required fields are marked *