രാത്രിയുടെ മറവിൽ [SaHu]

Posted by

അപ്പൊ തമ്പുരാനാണല്ലേ… തമ്പുരാനായിരുന്നു പണ്ട് ഇപ്പൊ അഷ്ടിക്ക് വകയില്ലാത്ത തമ്പുരാനാണുക്കുട്ടി….അതെന്തേ ഇപ്പൊ അങ്ങനെയായേ ….. കോവിലകമല്ലേ എല്ലാം എല്ലാവർക്കും ഓരിപാകം കൊടുത്തപ്പോ ഈയുള്ളവനും കിട്ടി ഒരുതരി മണ്ണ് അതിൽ എന്തെങ്കിലും കൃഷി ചെയ്തു ജീവിക്കാം എന്നായപ്പോ കേസും കൊണ്ടുവന്നു ഒരാൾ ഇത് കോവിലകം വക സ്വത്തല്ല പുറമ്പോക് ഭൂമിയാ എന്നുപറഞ്ഞിട്ട് ഒരുപാട് കേസൊക്കെ നടത്തിന്നോക്കി ഒരുഫലവും ഉണ്ടായില്ല ഭൂമി സർക്കാർ കൊണ്ടുപോയി എനിക്ക് കോവിലകം വക ഒന്നും കിട്ടിയില്ലാ എന്നുപറഞ്ഞു കൂടപ്പിറപ്പുകളോടൊക്കെ പറഞ്ഞു ന്നോക്കി എന്ത് ഫലം എല്ലാം എല്ലാവരുടെയും സ്വന്തമായില്ലേ അങ്ങനെ ഞാനും എന്റെ മോനും വഴിയാതാരമായി ഞാനും അവനും വാടകക്ക് ഒരു ചെറിയ വീട് എടുത്ത് അവിടെയായിരുന്നു താമസം അവിടെ പണിയെടുത്തിട്ട് വാടക കൊടുക്കാനുള്ള പൈസയൊന്നും കിട്ടുന്നില്ല അങ്ങനെ ഇരിക്കുമ്പോയാണ് എന്റെമകൻ ഉണ്ണിയുടെ കൂട്ടുകാരൻ ബോംബെയിനിന്നും നാട്ടിൽ വന്നത് അങ്ങനെ അവനുമൊത്തു ഞാൻ ബോംബെയിലേക്ക് പോകട്ടെ അച്ഛാ എന്നുചോദിച്ചു അവൻ എന്റെ അടുത്തുവന്നു സമ്മതം ചോദിച്ചു പോയിവാ എന്നുപറയാനല്ലാതെ വേറെ മാർഗ്ഗമൊന്നും ഈ ഇത്യേന്തരം ഇല്ലാത്ത കിളവനുണ്ടായില്ല പോകുമ്പോൾ അവൻ എന്നോട് പറഞ്ഞു അച്ഛാ ഞാനിപ്പോ പോകുമ്പോൾ നല്ലപണിയൊന്നും എനിക്ക് അവിടെയില്ല നല്ലവല്ലജോലിയും കിട്ടുമോ എന്ന് ന്നോക്കണം എന്നിട്ട് നമുക്ക് സ്വന്തമായി ഒരുവീട് വെക്കാം ഇനി അച്ഛനായിട്ട് ഈ വീട്ടിൽ ഇരിക്കുന്നതെന്തിനാ വെറുതെ വാടക കൊടുക്കണ്ടല്ലോ അച്ഛന്റെ കുറേ ബന്തുക്കളില്ലേ അവിടെ എവിടെയെങ്കിലും ഞാൻ വരുന്നതുവരെ താമസിച്ചുകൂടെ അതിനെന്താ മോനെ എന്നാ അങ്ങനെ യാവട്ടെ എന്നുഞാന്പറഞ്ഞു വാടകവീട് ഒഴിഞ്ഞുകൊടുത്തു ഞാൻ എന്റെ ബന്തുക്കളുടെ വീടുകളിൽ പോയി അവരെല്ലാം ഓരോ ഒഴിവ് കേടുകൾ പറഞ്ഞു ഞാൻ തിരിച്ചുപോന്നു ഞാൻ പണ്ട് ന്നല്ല പൈസല്ലാം ഉള്ളസമയത് ഒരുപാട് ഉബകാരം ചെയ്തുകൊടുത്ത ഒരാളായിരുന്നു രാഘവൻ അയാളുടെ പഴയ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു ഞാൻ ചെന്ന് ചോതിച്ചപ്പോൾ നീ താമസിച്ചോടാ എന്ന് രാഘവനും പറഞ്ഞു ഭക്ഷണം അവർ തന്നെയാണ് തന്നിരുന്നത് കുറച്ചുകാലം അവിടെയായിരുന്നു പിന്നെ അവർക്കും അതൊരു ബുദ്ദിമുട്ട് ആയി എന്ന് എനിക്കുമനസ്സിലായപ്പോൾ ഞാൻ അവിടെനിന്നുപോയി അങ്ങനെ പണി അന്വേഷിച്ചു നടക്കുകയാണ് അതിനു വേണ്ടീട്ടാണ് ഇപ്പോൾ ഇവിടെയും വന്നത് അയാൾ പറഞ്ഞുനിർത്തി. ..മാലിനി ചോദിച്ചു നിങ്ങളുടെ പേരെന്താണ് ….

Leave a Reply

Your email address will not be published. Required fields are marked *