😈😈 രാവണായം 1 😈😈 [Alchemist]

Posted by

രാവണായം 1

Ravanaayam Part 1 | Author : Alchemist


നമസ്ക്കാരം.  ഞാൻ ഈ എഴുതുന്ന കഥയുണ്ടെങ്കിലെ മറ്റേ കഥ പൂരിപ്പിക്കാൻ പറ്റു അതാ.

 

ആരംഭിക്കലാമാ……

 

കാറ്റിൽ ചോരയുടെ മണം അലിഞ്ഞുചേരുമ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നാൻ തുടങ്ങി.

 

വീണ്ടും വീണ്ടും ആ ചുറ്റിക തറയിൽ കിടക്കുന്നവന്റെ തലയിൽ ആവർത്തിച്ചാവർത്തിച്ച്‌ പ്രഹരിച്ചു.

തലയോട്ടി പിളരുന്ന ശബ്ദം അവനെ മത്ത് പിടിപ്പിച്ചു.

 

 

അത് വരേ ബഹുമാനത്തോടെ മുന്നിലിരുന്ന മധ്യവയസ്കൻ കയ്യിലെ വില കൂടിയ സിഗററ്റ് അവന്റെ വായിൽ വച്ചു കൊടുത്തു ശേഷം വളരേ ബഹുമാനത്തോടു കൂടി

 

 

 

– ഇവാൻ…. നിനക്ക് 23 വയസല്ലേ ആയിട്ടുള്ളു പക്ഷെ ബായ്ജാൻ നിന്റെ കല്യാണത്തെ പറ്റി സംസാരിക്കുന്നല്ലേ.

 

 

 

[ pov Activated ]

 

ഞാൻ അയാളെ കലിയോടെ തിരിഞ്ഞു നോക്കി. അയാൾക്ക് പെട്ടന്ന് ചെറിയ പേടി തോന്നി തുടങ്ങിയതിനാൽ പിന്നൊന്നും പറയാതെ പോക്കറ്റിലെ ലൈറ്ററെടുത്ത് എന്റെ വായിൽ വച്ചു തന്ന സിഗററ്റ് കത്തിച്ചു തന്നു.

 

 

 

 

 

 

ഞാൻ ഇവാൻ…. ഇവാൻ ജോൺ അലകസ്.

 

 

 

ഇവർ നേരത്തെ പറഞ്ഞ ബായ്സാബ് എന്റെ ഡാഡയാണ്..

അലക്സാണ്ടർ.

 

 

സാധാരണക്കർ കാണാതെ പോകുന്ന ഒരു ലോകം ഉണ്ട്. അധോലോകം…. സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഡീലിങ്ങ്സാണ് ഇവിടെ നടക്കുന്നത്.

 

 

 

5 വർഷം മുമ്പ് ഡാഡയെ പിടിക്കാൻ മാഫിയ ഡോൺ കിങ് ജ്യോതിഷ് റാവു അടക്കം 28 ആയുധധാരികളടങ്ങുന്ന സംഗം അമേരിക്കയിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *