രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha]

Posted by

ഗ്രാമക്ഷേത്രത്തിലെ തൂക്കുവിളക്കിനു മുമ്പിൽ തിരി തെളിയിക്കുന്ന രേണുകയുടെ ചിത്രം.

കസവ് സാരിയിൽ, കസവ് ബ്ലൗസിൽ.

പിമ്പിൽ, മുടികളിൽ മുല്ലപ്പൂവിന്റെ നറു വെളിച്ചം.

അവളുടെ സൗന്ദര്യം അഭൗമമായി, വിവർണ്ണനാതീതമായി കടലാസിൽ നിന്നും പുറത്തേക്ക് പ്രവഹിച്ചു.

അതിന്റെ ക്യാപ്‌ഷനിൽ രേണുകയുടെ കണ്ണുകളുടക്കി.

ദ ഗോഡെസ് ഹൂ ഷോസ് മീ ദ ലൈറ്റ് ഓഫ് ലൈഫ്…

എനിക്ക് ജീവിതത്തിന്റെ പ്രകാശം കാണിച്ചു തന്ന എന്റെ ദൈവം…..

Leave a Reply

Your email address will not be published. Required fields are marked *