സംസാരിച്ചു ഞാൻ ഇറങ്ങി…., രേണുവും ഇല്ലാത്തത് കൊണ്ട് സിറ്റിയിൽ ഒക്കെ കിടന്നു വാറ്റി ഉച്ചയോടെ ആണ് വീടെത്തിയത്., രേണു ഇത് വരേയ്ക്കും വന്നില്ല….., കുറെ നേരം രേണുവിനെ കാത്തിരുന്നു.,., മണി മൂന്നായി… നാലായി… വിളിച്ചപ്പോൾ അല്പം താമസിക്കും എന്ന് പറഞ്ഞു…. ആറായിട്ടും . രേണു വന്നില്ല, വണ്ടിയും എടുത്ത് കൊണ്ട് ഇറങ്ങിയപ്പോൾ രമ്യയും രേണുവും കൂടി വരുന്നു….
രമ്യ കൂടെ ഉള്ളത് കൊണ്ട് രേണുവിനോട് ഒന്നും ചോദിക്കാൻ പോലും പറ്റുന്നില്ല.., രാത്രിയിൽ രേണു നേരത്തെ കേറി കിടന്നു കളഞ്ഞു…., അത് കൊണ്ട് അപ്പോഴും ഒന്നും ചോദിക്കാൻ പറ്റിയില്ല..,
എനിക്കും നല്ല ദേഷ്യം വന്നു…., ഞാൻ പോയി കിടന്നു…, എനിക്ക് മനസിലായി…, രേണു മനപൂർവം ഞാൻ ഉള്ളത് കൊണ്ട് പോയതാണ് എന്ന്…., കാലത്ത് എഴുന്നേറ്റപ്പോൾ രമ്യ ജോലിക്കു പോയിരുന്നു….,
എനിക്കും എട്ടു മണിക്ക് ഇറങ്ങണം ആയിരുന്നു , ഞാൻ നോക്കുമ്പോൾ രേണു അവിടെ നിൽക്കുന്നു…
രേണു ഇന്നെവിടെയും പോണ്ടേ..,
അതെന്തെടാ … നീ അങ്ങനെ ചോദിച്ചത്…
ഒന്നുമില്ല, ഇന്നലെ എന്താ വൈകിയത്…
നേരത്തെ ഇറങ്ങാൻ പോയതാണ്, അവർ സമ്മതിച്ചില്ല…
ഇന്ന് എവിടെയും പോണില്ലേ.., ഓ.. ഇന്ന് പോണ്ടല്ലോ .. , നാളെ പോയാൽ മതി.. അല്ലെ…., നാളെ അല്ലെ ഞാൻ ഇവിടെ ഉള്ളത്.,
നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്…, ഞാൻ നിന്റെ ഭാര്യ അല്ല, ഭാര്യയുടെ അമ്മയാണ്….
അത് എനിക്കറിഞ്ഞൂടായിരുന്നു, ഞാൻ എന്തിനാ ചോദിക്കുന്നത്…., രേണു എവിടെ എന്നു വച്ചാൽ പൊയ്ക്കോ… ഞാൻ ആരാ ചോദിക്കാൻ.., ഞാൻ എവിടെ എങ്കിലും പോകുമ്പോൾ രേണുവും ചോദിക്കണ്ട….., ഓ… ഭാര്യയുടെ അമ്മയ്ക്ക് അങ്ങനെ ഒക്കെ ചോദിക്കാം അല്ലെ…..
ഞാൻ ഇറങ്ങി നടന്നപ്പോൾ രേണു പുറകിൽ നിന്ന്
മോനെ …. സോറി…..
രേണു എന്തിനാ .. സോറി പറയുന്നത്…, രേണു എവിടെ പോയാൽ എനിക്കെന്താ…., പക്ഷെ ഞാൻ ഇവിടെ ഉള്ളപ്പോൾ എന്നെ ഒഴിവാക്കാൻ വേണ്ടി അല്ലെ രേണു കാലത്ത് ഞാൻ എഴുന്നേറ്റപ്പോഴേ പോയി…. വൈകി അവളുടെ കൂടെ വന്നത്…..,
രേണു ഒന്നും മിണ്ടാതെ നിന്നത്തെ ഉള്ളൂ….
രേണുവിനു ഞാൻ ഇവിടെ നിൽക്കുന്നത് അത്ര ബുദ്ധിമുട്ട് ആണെന്ന്, എനിക്ക് അറിഞ്ഞൂടായിരുന്നു ….,
അതൊന്നും അല്ലേടാ….
രേണു …കൂടുതൽ സംസാരിക്കേണ്ട.., ബാക്കിയുള്ളവർ വെറും മണ്ടന്മാർ അല്ല…, എനിക്കും കാര്യം മനസിലാകും….
രേണു ഒന്നും മിണ്ടാതെ നിന്നത്തെ ഉള്ളോ… , ഞാൻ ജോലിക്കു ഇറങ്ങിയപ്പോ …..
മോനെ കഴിച്ചിട്ട് പോകാം….
ഞാൻ ഒന്നും മിണ്ടാതെ വണ്ടി എടുത്തു….,
അതെ നാളെ എവിടെയും പോകാൻ പ്ലാൻ ചെയ്യണ്ട…, ഞാൻ വരുമ്പോൾ രാത്രിയാകും…., പേടിക്കണ്ട അമ്മയുടെയും മോളുടെയും അന്തസ് കളയുന്ന ഇടത്ത് ഒന്നും പോകില്ല… ആ .. പിന്നെ ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി…, അമ്പലത്തിൽ പോകണം എന്ന് പറഞ്ഞിരുന്നു…, അതിനും ഇനി വേറെ ആളായോ….