അപ്പോൾ അവർ കൊണ്ടു വന്ന ആഹാരം മേശപ്പുറത്ത് വച്ചു കഴിഞ്ഞിരുന്നു,
അപ്പോൾ രേഷ്മ തിരിഞ്ഞു മനോജിനെ നോക്കിയിട്ട് പറഞ്ഞു,
അതിന് അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ലാ, ഭാര്യയും ഭർത്താവുമാകുമ്പോൾ ചിലപ്പോൾ ക്രീമോക്കെ പുരട്ടി കൊടുത്തെന്നിരിക്കും,
ഓ…. തന്നെ, തന്നെ ഒരിടത്തും ഇല്ലാത്തൊരു ഭാര്യേം ഭർത്താവും വന്നിരിക്കുന്നു എന്ന് മനോജ് പറയുന്നതു കേട്ട് മനു ചിരിച്ചു,
അതിൻ്റെ സുഖമൊക്കെ അറിയണമെങ്കിൽ ആദ്യം പോയി ഒരു പെണ്ണു കെട്ട്,
എന്നും പറഞ്ഞ് രേഷ്മ പൊട്ടി ചിരിച്ചു,
അവളുടെ കോമഡി കേട്ട് മനുവും ചിരിച്ചു,
എന്നാൽ മനോജാ അവസരം മുതലാക്കി കൊണ്ട് മുന്നോട്ടാഞ്ഞ് കൈ വീശി രേഷ്മയുടെ നഗ്നമായ കൈയ്യിൽ ഒരടി കൊടുത്തു,
ഹോ…. എനിക്ക് നല്ലോണം നൊന്ത് കേട്ടോ എന്നും പറഞ്ഞ് രേഷ്മ മനോജിനും തിരിച്ചൊരടി കൊടുത്തു,
ആ അടി കിട്ടിയതും വേദന എടുത്തില്ലങ്കിലും മനോജ് വേദനിച്ചതു പോലെ വെറുതേ വിളിച്ചു,
എന്ത് വേദനയാ മനു നിൻ്റെ ഭാര്യയുടെ അടിയ്ക്ക് ‘
ഇവൾ കരാട്ടേ പഠിച്ചിട്ടുണ്ടോ ?
നീയല്ലേ ചെറുതു കൊടുത്ത് വലുത് വാങ്ങിയതെന്നും പറഞ്ഞ് മനു വീണ്ടും ചിരിച്ചു,
നിനക്ക് ഞാൻ വെച്ചിട്ടുണ്ടടീ കുറുമ്പത്തീ എന്നും പറഞ്ഞ് മനോജ് രേഷ്മയെ നോക്കി കണ്ണുരുട്ടി,
എന്നെ തൊട്ടാൻ ഞാൻ ഇനിയും അടിക്കും എന്നും പറഞ്ഞ് രേഷ്മ കൈ ചുരുട്ടി കാണിച്ചു,
എന്നാൽ അറിയണമല്ലോ എന്നും പറഞ്ഞ് മനോജ് രേഷ്മയുടെ കക്ഷത്തോട് ചേർത്ത് കൈയ്യിലൊരു നുള്ളു കൊടുത്തു,
എന്നിട്ട് മനുവിനെ പിടിച്ച് മുന്നിൽ നിർത്തി. രേഷ്മ തിരിച്ചു നുള്ളാൽ വന്നതും മനുവിൻ്റെ പുറകിൽ നിന്ന് മനോജ് ഡാൻസു കളിച്ചു കാണിച്ചു,