‘സത്യം പറ അർജുൻ… അന്ന് ഞാൻ ആയി പിണങ്ങിയപ്പോൾ നീ സെക്സ് ചെയ്ത പെൺകുട്ടി.. അത് അവളല്ലേ..?
എന്നെ വിശ്വാസം വരാത്ത അവൾ ചോദിച്ചു
‘അല്ല. സത്യം ആയും അല്ല.. അവൾക്ക് ഇപ്പോളും എന്റെ ഇഷ്ടം അറിയുക കൂടി ഇല്ല..’
ഞാൻ പറഞ്ഞു
‘അല്ല.. നീ കള്ളം പറയുവാ.. അത് അവളാണ്.. അവൾ തന്നെ ആണ്.. അതല്ലേ അവൾ നിനക്ക് എന്നേക്കാൾ സുന്ദരി ആയി തോന്നിയത്.. പറ..’
ലച്ചു എന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.. ഒരു ഭ്രാന്തിയെ പോലെ അലമുറ ഇട്ടു കൊണ്ട് അവളെന്നോട് പിന്നെയും ചോദിച്ചു…
‘പറയടാ അവളെന്താ എന്നേക്കാൾ സുന്ദരി ആയിരുന്നോ.. അവൾ എന്നേക്കാൾ നന്നായി നിനക്ക് ചപ്പി തന്നോ.. അതാണോ നിനക്കവളെ മറക്കാൻ പറ്റാത്തത്.. പറ.. അതോ എന്നേക്കാൾ നല്ല ചന്തി ആയിരുന്നോ അവൾക്ക്.. ഓ അതാണോ നിനക്ക് എന്നെ വേണ്ടാത്തത്.. പറയടാ… എടാ പറയാൻ..’
കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ വീണു കൊണ്ട് അവൾ പറഞ്ഞു.. എന്റെ മറുപടികൾ ഒന്നും അവൾക്ക് ആശ്വാസം ആകുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു.. ഞാൻ അത് കൊണ്ട് എന്റെ കൈകൾ അവളുടെ തലയിൽ മെല്ലെ തലോടി… തെല്ലൊരു നേരം അവൾ എന്റെ നെഞ്ചിൽ വീണു കരഞ്ഞു കൊണ്ടിരുന്നു.. പിന്നെ പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ എന്നിൽ നിന്ന് മാറി..
‘അല്ലേലും എല്ലാ ആമ്പിള്ളേരും ഒരേപോലെ ആണല്ലേ.. കമ്പനി അടിച്ചു നടക്കാൻ എന്നെ പോലെ ഒരുത്തി. സീരിയസ് ആയിട്ട് പ്രേമിക്കുന്ന കാര്യം വരുമ്പോൾ അവളെ പോലെ പാവം ഒരുത്തി.. അല്ലേ…?
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവളെന്നോട് ചോദിച്ചു
‘അങ്ങനെ ഒന്നും അല്ലടാ..’
ഞാൻ പറഞ്ഞത് അവൾ ഉൾക്കൊണ്ടോ ഇല്ലയോ എന്ന് എനിക്ക് മനസിലായില്ല.. അവൾ മെല്ലെ സോഫയിൽ പോയി ഇരുന്നു. കൈ തലയിൽ വച്ചു കുമ്പിട്ടു ഇരുന്നു. അവൾ കരയുക ആണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൾ കരച്ചിൽ മെല്ലെ കുറച്ചു നോർമൽ ആയി വരിക ആയിരുന്നു..