മറിയ ഒന്ന് ചിരിച്ചു . സര്‍ ഇപ്പോള്‍ കഴികുന്നുണ്ടോ
ഞാന്‍ :കഴിക്കാം . ചേച്ചി.
അപ്പോൾ മറിയ കഴിക്കാൻ തന്നു.ഒരു വാഴയില പൊതിയല്‍ ചോറ് . പിന്നെ ഒരു മാങ്ങാ കറി , ഉണക്ക മീന്‍ പിന്നെ . ചെമ്പിന്റെ താള് . എലാതിനും മുടിഞ്ഞ ടേസ്റ്റ് ഞാന്‍ . മറിയയെ നോക്കി ചോറ് വാരി വിഴുങ്ങി കൊണ്ട് ഇരുന്നു .
വയറു നിറയുന്നത് വരെ ഞാൻ കഴിച്ചു. ഇനി ഇത് പോലെ എന്നും കിട്ടണം എന്ന് എനിക്ക് ഉണ്ട്.
പക്ഷെ യോഗം ഇല്ലാ അച്ഛൻ എന്നോട് രാവിലെ പറഞ്ഞാരുന്നു. മറിയയുടെ അവസ്ഥ ഇന്ന് മാത്രം യെ ഒള്ളു ഇത് ഒക്കെ എന്ന്.
നാളെ മുതൽ പരമു ചേട്ടൻനെ നോക്കണം എന്ന്.
മറിയ :അവിടന്ന് വന്നിട്ട് കറി ഒന്നും ഇഷ്ടം ആയി കാണില്ല അല്ലെ .
ഞാന്‍ : ചേച്ചി എല്ലാം സൂപ്പര്‍ ആയിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടം ആയി.
അപ്പോൾ അവളുടെ മുഖം ഒന്ന് കാണണം ആയിരുന്നു നിലാവ് ഉദിച്ചത് പോലെ.
ഞാൻ അപ്പോൾ ഒരു കാര്യം ഒരത്തു മറിയയോട് ഇവിടെ ജോലിക് വരാൻ പറഞ്ഞാലോ എന്ന് എനിക്ക് തോന്നി.
ഒന്നും അല്ലെങ്കിൽ നല്ല ഫുഡ് കഴിക്കാമെല്ലോ.
: മറിയ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.
: പറ മാഷേ എന്താ.
: തനിക് ഇവിടെ ജോലിക് വരാൻ പറ്റുമോ. എനിക്ക് ഉള്ള ആഹാരം കൊണ്ടേ തരാമോ.
: അത് എന്ത് സന്തോഷം അല്ലെ ഒള്ളു. ഞാനും ചോദിക്കണം എന്ന് കരുതിയതാ ഒരു വരുമാനം ആവുമെല്ലോ.
: അപ്പൊ ഇന്ന് തൊട്ടു നിന്റെ ജോലി തുടങ്ങാം. മാസം 20000 തരാം അത് പോരെ.
: അത്രെയും ഒന്നും വേണ്ട.
: അത് മറിയ അന്നോ പറയുന്നേ ഞാൻ എല്ലാം തീരുമാനിച്ചു.