സാവിത്രിയുടെ അരിഞ്ഞാണം [Kamukan]

Posted by

 

അത് പറഞ്ഞപ്പോൾ അവൾ കരഞ്ഞു.

 

:എന്തിനാ നീ കരയുന്നെ ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് അന്നോ.

 

: അല്ല സന്തോഷം കൊണ്ട. എനിക്ക് ജീവിക്കാൻ ഒരു വരുമാനം ആവുമെല്ലോ. എന്നും പറഞ്ഞു അവൾ പോയി രാത്രിയുള്ള ആഹാരം ആയി വരാം എന്നും പറഞ്ഞു അവള് പോയി.

 

ഞാൻ എന്റെ റൂം നോക്കി മൊത്തം അലങ്കോലമായി കിടക്കുക ആണ്. എല്ലാ പഴമയും അ റൂംന് ഉണ്ട്.

 

തടി കൊണ്ട് ഉള്ള നിലം ആണ്. എല്ലാത്തിനും ഒരു ഭംഗി ഉണ്ട്. അതിലും ഭംഗി ഇ വീടിന്റെ അടുത്തു ഉള്ള കിണർ ആണ്.

 

അത് കാണാൻ തന്നെ മനോഹരം ആണ്.എന്നാൽ ഇവിടെ റേഞ്ച് ഇല്ലാ എന്ന് മാത്രം ആണ് ഒരു പോരായ്മ.

 

പിന്നെ പള്ളയിൽ ചെന്നാൽ ലാൻഡ്‍ഫോൺയിൽ വിളികാം എന്ന് ചിന്തിച്ചു കിടന്നു.

 

 

അപ്പോഴാ ആരോ കതകിൽ മുട്ടുന്നത് കേട്ട് ഞാൻ എഴുന്നേറ്റത് നോക്കിയപ്പോൾ മറിയ ആയിരുന്നു.

 

എന്താ മറിയ ഇത്ര പെട്ടന്ന് .ഇപ്പോ പോയതേ അല്ലെ ഒള്ളു.

 

: സർ യെ സമയം നോക്കിയേ 7 മണി ആയി.

 

അപ്പോൾ ഞാൻ പുറത്തേക് നോക്കുന്നത് ഇരുട്ട് വീണു തുടങ്ങി ഇരിക്കുന്നു.

 

: നീ ഇ രാത്രയിൽ ഒറ്റക് വന്നോ.

 

: ഇത് ഒക്കെ എനിക്ക് ശീലം ആണ് സർ യെ

 

അവൾ എനിക്ക് കഴിക്കാൻ ഉള്ളത് എല്ലാം എടുത്തു തന്നു. എന്റെ നിന്നും ഒരു പങ്ക് അവളെ കൊണ്ടും കഴിപ്പിച്ചു.

 

അവൾ റൂം ക്ലീൻ ചെയ്യാൻ തുടങ്ങി.

 

: നാളെ രാവിലെ ചെയ്യതാൽ പോരെ.

 

: ചെയ്യാൻ ഉള്ളത് എല്ലാം അപ്പപ്പോ ചെയ്യണം എന്ന് പറഞ്ഞു അവൾ ജോലിലേക്ക് കടന്നു അപ്പോൾ ആണ് കറന്റ്‌ പോവുന്നത്.

 

അവൾ ഒരു മണ്ണെണ്ണവിളക്ക് കത്തിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അവളെ കാണാൻ ഭയങ്കര സൗന്ദര്യം ഉള്ളത് ആയി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *