സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 [Trickster Tom]

Posted by

“അതില്‍ ഒരെണ്ണം രവിയുടെ അമ്മയ. ഐ യാം ഷുവര്‍. ഷീ വില്‍ ബീ പ്രൌട് ഓഫ് യൂ.” ഞാനും അത് നോക്കി നിന്നു. അമ്മയുടെ ഒര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നു. മെല്ലെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു. “ഹെയ് എന്താ ഇത്? കുട്ടികളെപ്പൊലെ? കണ്ണു തുടെക്ക്.” അഞ്ജലി എന്നോട് അടുത്ത് വന്ന് കണ്ണ്- തുടച്ചു. ഞാന്‍ അവളുടെ കണ്ണിലെക്ക് തന്നെ നോക്കി നിന്നു. അവള്‍ എന്നേയും. നിശ്ശബ്തം ആയി ഞങ്ങള്‍ എത്ര നിന്നു എന്ന് അറിയില്ല. ഞാന്‍ കുറച്ച്കൂടി അവളൊട് അടുത്തു കണ്ണില്‍ നോക്കിക്കൊണ്ട് തന്നെ. അവളുടെ ചുണ്ടുകള്‍ ചെറുതായി വിറച്ചു. അവളും അടുത്തേക്ക് വന്നു. ഞങ്ങളുടെ ചുണ്ടുകള്‍ക്കിടയില്‍ ഒരു വിരല്‍വണ്ണം അകല്‍ച്ച മാത്രം. അവള്‍ മെല്ലെ എന്‍റ്റെ കീഴ്ചുണ്ടിനെ ചുംമ്പിച്ചു. അത് വിട്ട്പൊകും മുന്‍പ് തന്നെ ഞാന്‍ അവളുടെ അരയില്‍ കൈ ചുറ്റി എന്നോട് അടുപ്പിച്ചു. അവളുടെ ചുണ്ടുകളെ ഞാന്‍ കീഴ്പെടുത്തി. ഞങ്ങള്‍ പരസ്പരം മതി മറന്ന് ചുംമ്പിച്ചു. അവളുടെ കൈകള്‍ എന്‍റ്റെ പുറത്ത് പരതി നടന്നു. ഞാന്‍ എന്‍റ്റെ കൈ മെല്ലെ അരയില്‍നിന്നും താഴേക്ക് നീക്കി അവളുടെ തുടയില്‍ തഴുകി. അതെ കാല്‍ അവള്‍ മെല്ലെ പൊക്കി എന്‍റ്റെ കാലിനെ ചുറ്റി. അവള്‍ ബാല്‍ക്കണിയുടെ റെയില്‍സിലേക്ക് ചാരി പുറകോട്ട് വളഞ്ഞ് എന്‍റ്റെ മുഖത്തെ അവള്‍ കഴുത്തിലെക്ക് നയിച്ചു. ഞാന്‍ എന്‍റ്റെ ചുംമ്പനങ്ങള്‍ മെല്ലെ കവിളിലേക്കും അവിടുന്ന് മെല്ലെ കഴുത്തിലെക്കും കൊണ്ടുപ്പോയി. ഞാന്‍ അവളുടെ കഴുത്തില്‍ മെല്ലെ കടിച്ചു. അവള്‍ സ്സ്…ശ്ശ് എന്ന് ശീല്‍ക്കാരശബ്ദങ്ങള്‍ ഉണ്ടാക്കി.

പെട്ടെന്ന് പുറകില്‍ ഗ്ലാസ്സ് പൊട്ടുന്ന ശബ്ദം കെട്ടു. ഞങ്ങള്‍ക്ക് ഉടനെ തന്നെ സ്ഥലകാല ബൊധം വന്നു, ഞങ്ങള്‍ പെട്ടെന്നു തന്നെ അടര്‍ന്നു മാറി, തിരിഞ്ഞു നൊക്കി. ഏതൊ കപ്പിള്സ്സിന്‍റ്റെ കലാ പരിപാടി കൈവിട്ട് പോയപ്പൊ കൈയ്യില്‍ ഉണ്ടായിരുന്ന വൈന്‍ ഗ്ലാസ്സ് വീണു പൊട്ടിയതാ.

ഞാനും അഞ്ജലിയും ഒന്ന് ചമ്മി. “ഐ യം സോറി. ഐ ടിടിന്‍ മീന്‍ റ്റു.” അഞ്ജലി പറഞ്ഞു.

“ഹെയ് നോ. ഐ ലൈക്ക്ട് ഇറ്റ്. താങ്ക്യു ഫൊര്‍ ദിസ്.” ചില്ലുടെച്ചു മൂട് നശിപ്പിച്ച സായിപ്പിനെ പ്രാകിക്കൊണ്ട് ഞാന്‍ അഞ്ജലിയോട് പറഞ്ഞു. “ഞാന്‍ ഇപ്പൊഴാ ശെരിക്കും ഒന്ന് റിലാക്സ് ആയെ. ഐ താങ്ക്യു ഫൊര്‍ ദാറ്റ്.” ഞാന്‍ പറഞ്ഞു. അഞ്ജലി ഒന്ന് പുന്‍ചിരിച്ചു. ഞങ്ങള്‍ പിന്നേയും സംസാരത്തില്‍ മുഴുകി.

Leave a Reply

Your email address will not be published. Required fields are marked *