ആവേശമായി.. അവളപ്പോഴും സംസാരം തുടരുകയായിരുന്നു…
“ഞാന്‍ പറഞ്ഞാ എട്ടന് മനസ്സിലാകുമോന്നറിയില്ല… ഹരിയോടു തോന്നുമ്പോലെയുള്ള ഇഷ്ടമല്ല… അത് ഒരു സോഫ്റ്റ്, അല്ലെങ്കി ലവിംഗ് ഫീലല്ലേ?.. എന്നുവെച്ചാ ഒരേ സമയം ഒരു ബ്രദര്‍ലി ഫീലും, എന്നാല്‍ അതോടൊപ്പം ലസ്റ്റും…. ഇതങ്ങനല്ല…. എങ്ങനെ പറയുമെന്ന് ഇപ്പഴും എനിക്കറിയില്ല… പ്രത്യേകിച്ചൊരു ഇഷ്ടമോ ഫീലോ ഇല്ല.. ബട്ട്…. ഹി ഹി…..” അവള്‍ പാതിക്കുവെച്ചു നിര്‍ത്തി…
“ആളെങ്ങനാ?…കോഴിയാണോ?….”
“ഏയ്… പക്കാ ജെന്റില്‍ മാന്‍… പെണ്ണുങ്ങള്‍ക്കിടയില്ലേ ഹോട്ട് ടോപ്പിക്കാ.. കക്ഷി ആരേം അങ്ങനെ മൈന്‍ഡ് ചെയ്യാറില്ല.. ഭയങ്കര മസിലുപിടിത്തം….. “
“ഓഹോ… അത് കൊള്ളാല്ലോ?….”
“ആന്നേ.. പല സുന്ദരികളും മുട്ടി നോക്കി പരാജയപ്പെട്ടെന്നാണ് നാട്ടുവര്‍ത്തമാനം… ഹി ഹി..” സീത ചിരിച്ചു..
“ഓ… നിനക്കൊന്നു മുട്ടി നോക്കാന്‍ മേലാരുന്നോ?……” വിനോദ് ചോദിച്ചു…
“പിന്നേയ് !!!…. എനിക്കയാളേ കാണുമ്പോ മുട്ടിടിക്കും.. പിന്നല്ലേ അങ്ങോട്ട് ചെന്നു മുട്ടുന്നേ?…..”
“ശ്ശെടാ.. ഇതിനിപ്പോ എന്താ ഒരു പരിഹാരം?… എനിക്കറിയാവുന്ന ആളായിരുന്നെങ്കില്‍ ഞാന്‍ തന്നേ സംഗതി ഓക്കെയാക്കി തരാരുന്നു… ഇതിപ്പോ എന്താ ചെയ്യുക?…..” വിനോദ് ഒരു കള്ളച്ചിരിയോടെ വിഷമം അഭിനയിച്ചിരുന്നു..
“ഓ… ഒരുപാടൊന്നും ബുദ്ധിമുട്ടേണ്ട……. ഹി ഹി….” സീത ചിരിച്ചു… ആ ചിരിയില്‍ ഒരു ചെറിയ നാണവും അഭിമാനവും കലര്‍ന്നത് വിനോദിന് പെട്ടെന്ന് പിടികിട്ടി..
“ആ ചിരിയില്‍ എന്തോ ഉണ്ടല്ലോ?…. ങ്ങേ?…. “ വിനോദ് അവളുടെ മുഖത്തു സൂക്ഷിച്ചു നോക്കി… സീത പെട്ടെന്ന് ചമ്മി മുഖം താഴ്ത്തി..
“ഹി ഹി…” സീത വീണ്ടും ചിരിച്ചു… എന്തോ ഉണ്ട്… വിനോദിന് മനസ്സില്‍ ലഡ്ഡു പൊട്ടി…
“ങ്ങേ??… ലക്ഷണം കണ്ടിട്ട് അവന്‍ നിനക്ക് ആപ്ലിക്കേഷന്‍ തന്നപോലുണ്ടല്ലോ??….”
“ഉം… കഴിഞ്ഞ ആഴ്ച കക്ഷി എന്‍റടുത്തു വന്നു…. ഹി ഹി…”
“ങ്ങേ… എന്നിട്ടോ?…”
“ഫ്രീ ആകുമ്പോള്‍ ഒന്ന് വിളിക്കുമോന്നു ചോദിച്ചു കാര്‍ഡ് തന്നു”.. സീത ചിരിച്ചു.. അയാള്‍ താല്‍പ്പര്യം തുറന്നു പറഞ്ഞകാര്യം എന്തോ അപ്പോള്‍ പറയാന്‍ അവള്‍ക്കു തോന്നിയില്ല…
“ഓഹോ… എന്നിട്ട് നീയെന്തു പറഞ്ഞു??”
“ഞാന്‍ പറയാന്‍ ഒന്നും കക്ഷി നിന്നില്ലേ.. കാര്‍ഡ് തന്നിട്ടു വേഗം പോയി….”
“വിളിക്കാന്‍ പറഞ്ഞത് ചിലപ്പോ വേറെ വല്ല കാര്യത്തിനും ആയിക്കൂടെ??….”