ഏതാണ്ട് ആറു മാണിയോട് അടുപ്പിച്ചു മുനീബ് ഷഹലയുടെ അടുത്ത് എത്തി , രണ്ടു പേർക്കും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അത്, കാരണം ഇങ്ങനെ ഒരു കൂടിക്കാഴ്ച അവർ രണ്ടുപേരും അത്ര മാത്രം കൊതിച്ചിരുന്നു, നിത്യേന ചാറ്റിംഗിലും കോളിലും അവർ ഒരുപാടു അടുത്തെങ്കിലും, ആ കല്യാണ ദിവസത്തിന് ശേഷം ആദ്യമായാണ് അവർ ഇത്രയും അടുത്ത് നേരിട്ട് കാണുന്നത്, അതിന്റെ സന്തോഷവും ആവേശവും അവർ രണ്ടു പേരുടെയും മുഖത്തു തെളിഞ്ഞു കാണാം.
അവർക്കു ആ നിമിഷത്തിൽ കൂടുതൽ സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല, കാരണം ഇരു ശരീരവും എത്രയും പെട്ടെന്ന് ഒന്നായി തീരാനുള്ള വ്യഗ്രതയിലായിരുന്നു , രണ്ടുപേരുടെയും കണ്ണുകളിൽ കത്തുന്നത് കടുത്ത കാമത്തിൻറെ തീജ്വാലകൾ മാത്രം !!
മുനീബ് അകത്തു കടന്നു മുൻവാതിൽ അടച്ചതും അവർ ഒരു അക്ഷരം പോലും ഉരിയാടാതെ ഒരു ഗാഢ ആലിംഗനത്തിലേക്കു കടന്നു, ആ ആലിംഗനത്തിനു ഗാഢമായ എന്ന വാക് പോരാതെ വരും കാരണം അത്രയും ഇറുക്കെ ആയിരുന്നു ആ കെട്ടിപ്പിടുത്തം , പരസ്പരം തന്റെ ഈ ഇണയെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് വിളിച്ചു പറയുന്നത് പോലെയായിരുന്നു അവരുടെ ശരീരം പരസ്പരം കോർത്ത് നിന്നതു.
ആ ഗാഢമായ ആലിംഗനത്തിൽ എല്ലാം ഉണ്ടായിരുന്നു, അവർ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു എന്നും, രണ്ടു ശരീരങ്ങളും എത്രത്തോളം രതി സുഖം അറിയാൻ കൊതിക്കുന്നു എന്നും അതുപോലെ ഈ ദിവസം പരമാവധി ആസ്വദിക്കണം എന്നും അവർ രണ്ടുപേരുടെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു.
അൽപ നേരത്തെ ആലിംഗനത്തിനു ശേഷം മുനീബ് മെല്ലെ ഷഹലയുടെ നിതംബത്തിനു തൊട്ടു തയെയായി കൈകൾ കൊണ്ട് വലയം വെച്ച് അവളെ മെല്ലെ എടുത്തുയർത്തി ! ഷഹല തന്റെ കൈകൾ മുനീബിന്റെ കഴുത്തിൽ ചുറ്റി ഏതോ സ്വപ്നലോകത്തിൽ എന്ന പോലെ മുനീബിന്റെ കണ്ണുകളിൽ നോട്ടം തറപ്പിച്ചു. മുനീബ് മെല്ലെ അവളുമായി അടുത്ത് കണ്ട റൂമിനകത്തേക്കു പ്രവേശിച്ചു , ഷഹലയെ മെല്ലെ താഴെ ഇറക്കിയതിനു ശേഷം മുനീബ് അവളുടെ മുഖം തന്റെ ഉള്ളം കൈകളിൽ കോരിയെടുത്തു അവളുടെ മുഖത്തു മൊത്തം തുരു തുരെ ചുംബിച്ചു, മുനീബിൽ നിന്നും ഏറ്റുവാങ്ങുന്ന ഓരോ ചുടു ചുംബനങ്ങളും ഷഹലയുടെ ശരീരത്തിന്റെ ഓരോ അണുവിലും കാമം ഉണർത്തി.