ഷഹല : ഹ്മ്മ് സമ്മതം , അത് പറയുമ്പോൾ ഷഹലയുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞിരുന്നു പക്ഷെ ആ കണ്ണീരിന്റെ രുചി മധുരമാണെന്നു മാത്രം .
ഷഹലയുടെ മനസ്സ് ശരിക്കു അറിയാവുന്ന മുനീബ് , താനുമായുള്ള തെറ്റായ ബന്ധത്തിന്റെ പേരിൽ അവൾക്കു എന്തെങ്കിലും കുറ്റബോധം തോന്നി വല്ല കടും കയ്യും ചെയ്യുമോ എന്ന് ഭയന്നാണ് അവൻ പ്രത്യേകിച്ചും അങ്ങനെ ഒരു കാര്യം ചെയ്തത്.
ഒറ്റ കാര്യത്തിൽ മാത്രമേ അവൾക്കു ചെറിയ സങ്കടമുണ്ടായിരുന്നുള്ളൂ, തനിക്കു ഈ കിട്ടുന്ന സുഖങ്ങളൊക്കെ തൻ്റെ ഭർത്താവിൽ നിന്നും ആയിരുന്നെങ്കിലോ, അതല്ലെങ്കിൽ മുനീബ് ആയിരുന്നു ശരിക്കും തൻ്റെ ഭർത്താവു ആയിരുന്നതെങ്കിൽ, അവൾക്കു ഇതിൽ കൂടുതൽ സംതൃപ്തിയോടെ ഈ നിമിഷങ്ങളെ ആസ്വദിക്കാമായിരുന്നു.
(തുടരും)
ഈ ഭാഗം ഇഷ്ടപ്പെട്ടെങ്കിൽ, ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ലൈക്‌സും കമന്റ്സും തരാൻ മടി കാണിക്കരുത്