ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]

Posted by

അവൾ തന്നെ നമ്മുടെ കൂടെ വരും……. അതിനുള്ള വഴിയാണ് നോക്കേണ്ടത്.ബി ഹാപ്പി മാൻ നാളെ രാത്രി ഇരുട്ടി വെളുക്കുമ്പോൾ
നമ്മുക്ക് സന്തോഷിക്കാൻ എന്തെങ്കിലും കാണും.

എന്നാലും ഗോവിന്ദ് ആ മേരി,അവള്
എന്നാ ഒരു പെണ്ണാ…..കണ്ടാൽ പറയുവോ പ്രായം പത്തു നാല്പത് അടുത്തുണ്ടെന്ന്.

അവന്റെയൊരു മേരി……പുല്ലേ അവക്കുള്ളത് പിന്നെയാവാം.കയ്യിൽ കിട്ടും ആസ്വദിച്ചു തിന്നാം.ഇപ്പോൾ വഴുതി നടക്കുന്ന വരാല്,അതിനെ ചൂണ്ടയിൽ കൊരുക്കാൻ നോക്കാം.
എന്നിട്ട് മതി അവന്റെയൊരു മേരി……

ഓഹ് നീ കരുതിക്കൂട്ടിത്തന്നെയാ?

വീണ്ടും അവരുടെ ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടി.
*****
രാത്രി മയങ്ങി.ഇരുട്ട് കനത്തു.ഉറക്കം വീണയെ കടാക്ഷിക്കാതെ നിക്കുന്നു.
അവൾ എന്തോ ആലോചിച്ചുകൊണ്ട് മുറിയിലിരിക്കുന്നു.ബെഡ് ലാംബ് കെടുകയും തെളിയുകയും ചെയ്യുന്നു.
രാത്രിയുടെ നിശബ്ദതയെ മുറിച്ചു കൊണ്ട് പുറത്ത് കല്ലെടുത്തെറിയുന്ന
ശബ്ദം….വെളിയിൽ സ്ഥാപിച്ചിരുന്ന
വിളക്കുകൾ പൊട്ടിച്ചിതറി.വീടിന് ചുറ്റും കൂടുതൽ ഇരുട്ട് കയറി.ആരൊ അകത്തേക്ക് കടക്കുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് ചിലരുടെ കാലടിയൊച്ചകൾ കേൾക്കുന്നു.പുറത്തെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ വീണ വേഗം തന്നെ മുറിക്കുപുറത്തെത്തി.ഭീതിയോടെ താഴെക്കിറങ്ങുമ്പോൾ ഭയത്തോടെ മുകളിലേക്ക് കയറി വരുകയാണ് ഗായത്രി.

ചേച്ചി പുറത്ത് ആരൊക്കെയൊ….

അവന്മാരാകും.അവസരം മുതലാക്കി കാര്യം നേടാനാവും ഭാവം

എന്താ ഇപ്പൊ ചെയ്യാ.അച്ഛനും ഇന്ന് വൈകും.അമ്മ എത്തേണ്ട സമയം ആയിട്ടുമില്ല.

“പേടിക്കാതെ എന്തും വരട്ടെ നമ്മുക്ക്
നോക്കാം”

അവർ ഒളിക്കാൻ ഒരിടം തേടുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *