രേഖ പറഞ്ഞു.
“പിന്നെ എന്നാ ഒണ്ടായേ?”
“എന്നാന്നറീത്തില്ല എനിക്കെന്തോ പേടിയായി..”
രേഖ തുടര്‍ന്നു.
“പെട്ടെന്ന് ഞാന്‍ പറഞ്ഞു, ഇന്നത്തേയ്ക്ക് മതി അങ്കിളേ…ഇപ്പം പൊക്കോ…അതും പറഞ്ഞിട്ട് ഞാന്‍ പെട്ടെന്ന് സ്റ്റുഡിയോ വിട്ടിറങ്ങി. ബെഡ് റൂമിലേക്ക് ഓടിപ്പോയി. ഷെല്‍ഫ് തുറന്ന് വേറെ ഡ്രസ്സ് എടുത്തിട്ടു…പാദം വരെ എത്തുന്ന പാന്‍സും നല്ല ഒരു ഷര്‍ട്ടും …ഷുവര്‍ പാന്‍റ്റിയും ഒക്കെ…ബെഡ് റൂമില്‍ നിന്നു പുറത്ത് വന്നപ്പോള്‍ പുറത്ത് അങ്കിള്‍ നില്‍ക്കുന്നത് കണ്ടു…ശ്രീകുമാര്‍ പോയി കഴിഞ്ഞിരുന്നു..ലീലാമ്മ ഫ്ലോര്‍ വൃത്തിയാക്കുന്നു…എന്നെക്കണ്ട് ലീലാമ്മ പണി നിര്‍ത്തി എന്നെ നോക്കി, “ചേച്ചീ ഞാന്‍ പറഞ്ഞില്ലാരുന്നോ, ഇപ്പം എങ്ങനെ ഉണ്ട്?” എന്ന് പറഞ്ഞു. അത് കേട്ടിട്ട് അന്നത്തെ പണി നിര്‍ത്തിപ്പൊക്കോളാന്‍ ഞാന്‍ പറഞ്ഞു..”നാളെ വന്നാല്‍ മതി നീ..” ഞാന്‍ അവളോട് പറഞ്ഞു. പിന്നെയും അവളവിടെ നിന്നപ്പോള്‍, “പറഞ്ഞത് കേട്ടില്ലേ” എന്ന് ഞാന്‍ ചോദിച്ചു.
“പിന്നെ എന്നാ ഒണ്ടായി?”
ഞാന്‍ തിരക്കി.
“അപ്പോള്‍ ആണ് ഞാന്‍ ചെയ്ത മിസ്റ്റേക്കിന്‍റെ ഗ്രാവിറ്റി എനിക്ക് മനസ്സിലാകുന്നെ…”
അവള്‍ തുടര്‍ന്നു.
“എന്‍റെ ഒച്ചയിടീല്‍ കേട്ട് ലീലാമ്മ പോയപ്പോള്‍ ഞാന്‍ മോഹന്‍ അങ്കിളിനോട് പറഞ്ഞു. അങ്കിളേ എന്‍റെ പ്രോജക്റ്റ് തീര്‍ന്നു..നാളെ മുതല്‍ അങ്കിള്‍ വരേണ്ട…ഒന്നും പറഞ്ഞില്ല ആദ്യം പുള്ളി ഒന്നും. ലാസ്റ്റ് ഒകെ, അങ്ങനെയാകട്ടെ എന്ന് പറഞ്ഞിട്ട് പെട്ടെന്ന് പോയി…”