“പിന്നെ എങ്ങനെയാടീ അയാള് വീണ്ടും വന്നെ?”
“ഓര്‍ക്കുന്നുണ്ടോ ഒരു ദിവസം അയാള് വൈകുന്നേരം ചായ കുടിക്കാന്‍ വന്നത്?”
“ആ,”
“അന്ന്…അന്ന് ഞാന്‍ എല്ലാം ശരത്തിനോട് തുറന്നു പറയാന്‍ ഇരുന്നതാ, സത്യം. എനിക്ക് തോന്നുന്നെ അയാള്‍ക്ക് മനസിലായിക്കാണും ഞാന്‍ എല്ലാം ശരത്തിനോട് ഏറ്റു പറയും എന്ന്..അതുകൊണ്ടാ ശരത്ത് ഉള്ളപ്പോള്‍ അയാള് വന്നത്… ഓര്‍ക്കുന്നോ അന്ന് നമ്മള് മൂന്ന് പേരും ചായകുടിച്ചുകൊണ്ടിരിക്കുമ്പം ശരത്ത് പെട്ടെന്ന് വാഷ് റൂമിലേക്ക് പോയത്? അന്നേരം അയാള് പെട്ടെന്ന് എന്‍റെ കയ്യില്‍ ഒരു കടലാസ്സ് കഷണം തന്നു…എന്നിട്ട് ഒച്ച കേപ്പിക്കാതെ പറഞ്ഞു, “പെട്ടെന്ന് വായിച്ച് നോക്ക് രേഖേ, ഉടനെ” ഞാന്‍ അതും കൊണ്ട് ബാത്ത്റൂമില്‍ പോയി. അതില്‍ വലിയ ക്ഷമാപണം ആണെന്നാ ഞാന്‍ കരുതിയെ, പക്ഷെ…”
“പക്ഷെ??”
“എന്‍റെ പോന്നു ശരത്തെ…”
അവളുടെ മുഖ ഭാവം മാറി.
“എന്താടീ?”
“അതൊരു ബ്ലാക്ക്മെയില്‍ നോട്ട് ആയിരുന്നു…”
അവള്‍ പറഞ്ഞു. ഞാന്‍ നെറ്റി ചുളിച്ചു.
“എന്ന് വെച്ചാല്‍ ബ്ലാക്ക് മെയില്‍ പോലെ…”
അവള്‍ തുടര്‍ന്നു.
“അതില്‍ അയാള്‍ എഴുതിയെക്കുവാ, എനിക്ക് നിന്നെപ്പോലെ ഒരു പട്ടിക്കാട്ട് കാരിയെ വശീകരിക്കാന്‍ ഒന്നും താല്‍പ്പര്യമില്ല. എനിക്ക് നിന്നില്‍ ഒരു താല്‍പ്പര്യവും ഇല്ല. ഇന്ന് നടന്നത് അപ്രതീക്ഷിതമായ സില്ലി കാര്യം…അത് കാരണം നീ വര നിര്‍ത്താന്‍ എനിക്ക് എനിക്ക് ഇഷ്ടമല്ല. അത് പൂര്‍ത്തിയാക്കണം.എനിക്കത് എന്‍റെ മോള്‍ക്ക് സമ്മാനമായി കൊടുക്കണം…നാളെ ഞാന്‍ വരും. നീ അത് കമ്പ്ലീറ്റ് ചെയ്യണം.ഇല്ലെങ്കില്‍ ഞാന്‍ നിന്‍റെ ഭര്‍ത്താവിനോട് ഇന്ന് നടന്നത് പറയും. ഞാന്‍ നിന്നെ കളിച്ചിട്ടുണ്ട് എന്നും പറയും. തെളിവിനായി ഞാന്‍ നിന്‍റെ ചന്തിയില്‍ ഉള്ള മറുകിനെപ്പറ്റി പറയും…”