“ഹ്മം…”
ഞാന്‍ മൂളി.
“അതുകൊണ്ട് അടുത്ത ദിവസം അയാള് വന്നപ്പം ഞാന്‍ ഒരു ടോപ്പും പാവാടേം ഇട്ടു.ഞാന്‍ ഓള്‍ഡ് ടൈപ്പ് അല്ലന്ന് എനിക്ക് പ്രൂവ് ചെയ്യണാരുന്നു. അയാള് വന്ന് മോഡല്‍ ആയി എന്‍റെ മുമ്പി ഇരുന്നപ്പം ഞാന്‍ കരുതി എന്‍റെ മോഡേന്‍ ഡ്രസ്സിങ്ങിനെ പറ്റി അയാള് എന്തേലും പറയൂന്ന്…പുള്ളി പക്ഷെ ഒന്നും മിണ്ടീല്ല. വേറെ അതും ഇതും ഒക്കെ പറഞ്ഞോണ്ട് ഇരുന്നു ഞാന്‍ വരയ്ക്കുമ്പം…അവസാനം അന്നത്തെ വര ഒക്കെ കഴിഞ്ഞ് അയാള് പോകാന്‍ നേരത്ത് ഞാന്‍ ചോദിച്ചു, എന്തേലും വ്യത്യാസം ശ്രദ്ധിച്ചാരുന്നോ? ‘എന്ത് വ്യത്യാസം?” അയാള് ചോദിച്ചു. “അല്ല ഞാന്‍ ഇന്നിട്ട ഡ്രസ്സ്…അത് മോഡേന്‍ അല്ലെ?” ഞാന്‍ അയാളോട് ചോദിച്ചു.അത് കേട്ട് മോഹന്‍ അങ്കിള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. “ഇതോ? മോഡേണോ? ഇതൊക്കെ എഴുപത് എണ്‍പത് കാലങ്ങളില്‍ സാധാരണ ലേഡീസ് ഇടുന്ന ഡ്രസ്സ് അല്ലെ? ഇതില്‍ എവിടെയാ മോഡേന്‍?” മോഹന്‍ അങ്കിള്‍ ചോദിച്ചു. ഇതിപ്പം ട്രഡീഷണല്‍ ഡ്രസ്സ് ആണ്..മോഡേന്‍ ഡ്രസ്സിനെപ്പറ്റി നെനക്ക് എന്തറിയാം?” അങ്കിള്‍ ചോദിച്ചു.അതും പറഞ്ഞ് പിന്നെയും ഒന്ന് ആക്കി ചിരിച്ചിട്ട് പുള്ളി പോയി…”
“മൈരന്‍!”
ഞാന്‍ പറഞ്ഞു.
“എന്നിട്ട് പിറ്റേ ദിവസം നീ ഭയങ്കര ടൈറ്റ്, ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ട് നിന്നു അല്ലെ?”
“”ഹ്മം…”
“എടീ പൊട്ടിക്കാളി…”
ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.
“നിന്നെക്കൊണ്ട് സെക്സി ഡ്രസ്സ് ഇടീക്കാനുള്ള അയാളുടെ അടവല്ലാരുന്നോ അത്? അത് പോലും മനസ്സിലാക്കാനുള്ള ബോധോമൊന്നും നെനക്കില്ലാരുന്നോ?”