ഞാന്‍ ശ്രദ്ധയോടെ കേട്ടു.
“കൊറച്ച് കഴിഞ്ഞ് അവള് തൊടയ്ക്കലൊക്കെ കഴിഞ്ഞ് സ്റ്റുഡിയോയീന്ന് പോയപ്പം അങ്കിള്‍ അവളെ വിളിച്ചിട്ട് ‘റ്റാറ്റാ…”പറഞ്ഞു…”
രേഖ തുടര്‍ന്നു.
“അന്നേരം അവളൊരു ചിരി…അവള്‍ടെ ദേഹോം ദേഹത്തൊള്ള മൊത്തോം ഇളക്കി ഒരു ചിരി…ഒരു മിനിറ്റ് കഴിഞ്ഞു കാണും, മോഹന്‍ അങ്കിള്‍ എഴുന്നേറ്റു. ഞാനിപ്പം വരാം എന്നും പറഞ്ഞു സ്റ്റുഡിയോയില്‍ നിന്നും പുറത്ത്കടന്നു. എന്നാ ബാത്ത് റൂമില്‍ പോകുവാണോ? ഞാന്‍ ചോദിച്ചു. അല്ലന്നും പറഞ്ഞു പുള്ളി പോയി. കൊറച്ച് നേരം പുള്ളി തിരിച്ച് വരന്‍ കാത്തിരുന്നതിന് ശേഷം ഞാന്‍ വെള്ളം കുടിക്കാനായി പുറത്ത് ഇറങ്ങി. അടുക്കളേല്‍ കേറാന്‍ തുടങ്ങീതും അകത്ത് നിന്നും മോഹന്‍ അങ്കിള്‍ ചുണ്ടും മുഖോം തുടച്ചുകൊണ്ട് വരുന്നത് കണ്ടു. അകത്ത് കേറീപ്പം ലീലാമ്മ പെട്ടെന്ന് സാരി നേരെ ആകുന്നത് ഞാന്‍ കണ്ടു…”
“അങ്കിളും ലീലാമ്മയുമോ?”
ഞാന്‍ അവിശ്വസനീയതയോടെ ചോദിച്ചു.
“ആന്നേ…”
രേഖ തുടര്‍ന്നു.
“ഞാന്‍ അവരെ ഇഗ്നോര്‍ ചെയ്തു. വെള്ളം കുടിച്ച് സ്റ്റുഡിയോയിലെക്ക് തിരിച്ചു പോയി. മോഹന്‍ അങ്കിള്‍ എപ്പോഴും ഇരിക്കുന്നിടത്ത് ഉണ്ടായിരുന്നു. ഞാന്‍ വര കണ്ടിന്യൂ ചെയ്തു. എന്നേത്തിനാ ലീലാമ്മേടെ അടുത്ത് പോയെ? ഞാന്‍ ചോദിച്ചു. ശ്യെ, രേഖേ നീ എജ്യൂക്കേറ്റഡ് അല്ലെ, ഇങ്ങനെ ഒക്കെ ചോദിക്കാമോ? എനിക്കൊന്നും മനസ്സിലായില്ല. ലീലാമ്മ കല്യാണം കഴിഞ്ഞ ആളാ കേട്ടോ, ഞാന്‍ അങ്കിളിനെ ഓര്‍മ്മിപ്പിച്ചു. എനിക്കറിയാം, അങ്കിള്‍ പറഞ്ഞു. കല്യാണം കഴിഞ്ഞെന്നും വെച്ച് എന്നാ, അവള്‍ നല്ല മോഡേന്‍ ആറ്റിട്ട്യൂഡ് ഉള്ള ആളാ, നിന്നെപ്പോലെയല്ല, അവള്‍ നല്ല ഓപ്പന്‍ ആന്‍ഡ് ബ്രോഡ് മൈന്‍ഡ് ഉള്ള ആളാണ് എന്നൊക്കെ പറഞ്ഞു അങ്കിള്‍. വൃത്തികേട് പറയല്ലേ അങ്കിളേ എന്ന് ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അവള് വീട്ടുവേല ചെയുന്ന പാവമായത് കൊണ്ട് അതും വെച്ച് മുതലെടുക്കുകയല്ലേ അങ്കിള്‍ എന്ന് ഞാന്‍ ചോദിച്ചു. ഞാനാരേം ഫോഴ്സ് ഒന്നും ചെയ്തില്ല രേഖേ,,,അവളും കൂടി സമ്മതിച്ച് ആണ്…അതിനര്‍ത്ഥം അങ്കിളും ലീലാമ്മേം എല്ലാം നടന്നിട്ടുണ്ടോ? ഞാന്‍ ചോദിച്ചു. അതിന് അങ്കിള്‍ വളിച്ച വൃത്തികെട്ട ഒരു ജോക്ക് ആണ് ആന്‍സര്‍ ആയി പറഞ്ഞത്?”