ശാരി [Sojan]

Posted by

‘ചുമ്മാതിരി പെണ്ണേ, ഓരോ പ്രശ്‌നങ്ങൾ വലിച്ച് തലയിൽ വയ്ക്കണോ?’

ഞങ്ങൾ അതും പറഞ്ഞ് ചിരിച്ചു.

ശാരി അറിയുന്നില്ലല്ലോ, അവൾ എന്റെ ഭാര്യയോട് സംസാരിക്കുമ്പോൾ – എന്റെ ഭാര്യയ്ക്ക് ഞാനും ശാരിയുമായുണ്ടായിരുന്ന എല്ലാ കഥകളും വള്ളിപുള്ളി വിടാതെ അറിയാമായിരുന്നു എന്നത്.

പിന്നീടൊരിക്കലും അവളെ ഞാൻ കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *